Translate

Tuesday, January 13, 2015

JCC മെത്രാൻ സമിതിക്ക് സമർപ്പിച്ച അവകാശപത്രിക





അവകാശ പത്രികയുടെ ഇംഗ്ലീഷിലുള്ള 'ചാര്‍ട്ടര്‍ ഓഫ് ഡിമാന്‍ഡ്‌സ്' 
03/02/2014ല്‍ മെത്രാന്‍സമിതിക്ക് സമര്‍പ്പിച്ചീട്ടുണ്ട് -JCC


ഫെബ്രുവരി 28 ന് ഏറണാകുളത്ത് ചേരുന്ന മുന്‍ കത്തോലിക്കാ സന്യസ്ഥരുടെ ദേശീയസമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ലഭ്യമാണ്.




Former priests and nuns to pitch for their‘dues’ – The Telegraph (Kolkata)

Priest & Religious who Quit toHold National Seminar in Ernakulam!

1 comment:

  1. ഫെയിസ്ബുക്ക്: വൈദികര്‍ കാണിക്കുന്ന ജനദ്രോഹനടപടികള്‍ക്കെതിരെയും, ധനം ആര്ജ്ജിക്കുക എന്നത് ഏക ലക്ഷ്യമാക്കിയിരിക്കുന്ന കേരളകത്തോലിക്കാസഭയ്ക്കെതിരെയും ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ, അസഹിഷ്ണുതയോടെ ആഞ്ഞടിക്കുന്ന നമ്മുടെ കുഞ്ഞാടുകളുടെ ഫ്രാന്‍സിസ് പാപ്പയോടുള്ള നിലപാട് എന്താണ്?
    ഒന്നു പറഞ്ഞുതരാന്‍ ഏതെങ്കിലും സഭാരക്ഷഭടന്മാര്‍ ഉണ്ടോ ഇവിടെ?

    ReplyDelete