Translate

Friday, May 23, 2014

സലോമിയുടെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് വിധേയനായ  ഫാ. പിച്ചള ക്കാട്ടിനെ സഭ അമേരിക്കയിലെ സഭാകേന്ദ്രങ്ങളില്‍ ഒളിവില്‍ താമസിപ്പിക്കുന്നു.
സഭ നന്നാവണമോ അഥവാ ജനങ്ങളെ  കെട്ടിയിട്ടു അടിക്കണമോയെന്നത് സങ്കീര്‍ണമായ ചോദ്യം തന്നെ!
Bishop. MathewAnikuzhikkattil

Deepika : 23 .o5. 2014
ചെറുതോണി: ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആക്കുഴിക്കാട്ടിലിന്നെ ആക്രമണത്തില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയിരംപേര്‍ ഒപ്പിട്ട പരാതി കേരള ലേബര്‍ മൂവ്‌മെന്റ് ഇടുക്കി രൂപതാ കമ്മിറ്റിയുടെ നേതർത്വത്തി ല്‍ ആഭ്യന്തരമന്ത്രിക്ക് നൽ കി.

ഇടുക്കി രൂപതാ കാര്യാലയത്തിലെ ഫോണിലേക്ക് വിളിച്ച് ബിഷപ്പി ന്  നിരന്തരം അസഭ്യംപറയുന്ന സാമൂഹ്യവിരുദ്ധരെ എത്രയുംവേഗം അറസ്റ്റുചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment