Translate

Saturday, May 3, 2014

സീറോമലബാർ ‍ ''കൊക്കൻസഭ'' യുടെ സഹനദാസൻ വിശുദ്ധ കൊക്കനെ കണ്ടവരുണ്ടോ ?

Fr.Raju Kokkan

മാതാപിതാക്കൾ ശ്രദ്ധിക്കുക!!
പിഞ്ചുകുഞ്ഞുങ്ങളേയും ക്കൈകുഞ്ഞുങ്ങളെയും അകറ്റിനിർ ത്തുക!

ഇന്ന് ത്രിശ്ശൂരിൽ ധർ...
Report : Joy  Kochuvarkey

തൃശ്ശൂര്‍ അതിരൂപതയുടെ ധാര്ഷ്ട്യത്തിനെതിരെ:

9 വയസ് കാരിയെ ക്രൂരമായി
ബാലാല്സംഘം ചെയ്യുകയും 

ദൃശ്യങ്ങള്‍ മൊബൈലിലും ലാപ്പ് 

ടോപ്പിലും പകര്ത്തുകയും ചെയ്ത
തൃശ്ശൂര്‍ അതിരൂപതയുടെ 
 കത്തോലിക്കാ വൈദികനെ സംരക്ഷിക്കുന്ന 

തൃശ്ശൂര്‍ അതിരൂപതയുടെ 

ധാര്ഷ്ട്യത്തിനെതിരെ:
മനുഷ്യാവകാശ പ്രവര്ത്തകരുടെ കൂട്ടായ്മ പ്രതിഷേധ ധര്‍ണ്ണയും പൊതുയോഗവും നടത്തുന്നു.
03/05/14 ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ കോര്‍പ്പോറേഷന്‍ പരിസരം
'ഒരമ്മയുടെ വിലാപംഏകാംഗ തെരുവ് നാടകവും ഉണ്ടായിരിക്കും.
കൂടാതെ ജെസിസികെസീഫ് പ്രവര്ത്തകരും പങ്കെടുക്കുന്നു.
ഇത് സാമൂഹിക വിഷയമാണ്.
നല്ലവരായ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിത്തിക്കുന്നു.

No comments:

Post a Comment