മതപരിവര്ത്തതനം കേരളത്തിലെ സാധാരണ ക്രിസ്ത്യന്‍ വിശ്വാസികളുടെ അജണ്ടയല്ല. അധികം പേരും അതിനെതിരാണ്. മെത്രാന്മാരും മെത്രാന്റെ ചാവേറുകളായ മിഷനറിമാരും ആണ് വിദേശപണം പറ്റിക്കൊണ്ട് അത് ചെയ്യുന്നത്. കേന്ദ്രസര്ക്കാര്‍ ആദ്യകാലം മുതല്‍ അതിനുനേരെ കണ്ണടച്ചു. അതിനു പ്രതിഫലം വാങ്ങിയിരുന്നു എന്ന് തീര്ച്ച.
എന്നാല്‍ ആദ്യ ബി.ജെ.പി. സര്ക്കാര്‍ വന്നപ്പോഴെങ്കിലും അതിനു മാറ്റം വരുമെന്ന് ഞങ്ങള്‍ പോലും പ്രതീക്ഷിച്ചിരുന്നു. മെത്രാന്മാര്ക്ക് വരുന്ന കോടികണക്കിനുള്ള വിദേശ പണത്തിന്റെ കണക്ക് വെളിപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ നിരോധിക്കുകയോ ചെയ്തോ?
രണ്ടു ബി.ജെ.പി. സര്ക്കാര്‍ ഭരിച്ചു. ഈ വിഷയത്തില്‍ ഒന്നും ചെയ്തില്ല! മെത്രാന്റെ പണത്തിനു മീതെ ആരും പറക്കാത്തതില്‍ സങ്കടമുള്ള സാധാരണ ക്രിസ്ത്യാനികളും – ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ - ഉണ്ടെന്നു സഹോദരനെപ്പോലുള്ളവര്‍ മനസ്സിലാക്കുക.
കേരളം ഭരിച്ചവരില്‍ അധികവും നമ്പൂതിരിയും നായരും ഈഴവനും ഒക്കെ ആയിരുന്നു. മെത്രാനും പട്ടക്കാരനും – പള്ളിയധികാരികള്‍ - ചേര്ന്ന് സ്വന്തം ആളുകളെ, സാധാരണ വിശ്വാസികളെ, ചൂഷണം ചെയ്തു ഉണ്ടാക്കിയ പണമാണ് നിങ്ങള്കൊക്കെ കൈക്കൂലി തന്നിട്ട് മെത്രാന്മാര്‍ സ്വാര്ത്ഥലാഭങ്ങള്‍ നേടിയത്. ഇവിടെ ഒരു പാര്ട്ടി എങ്കിലും, ഒരു മതസന്ഘടനയെങ്കിലും, ഒരാളെങ്കിലും സനാധനധര്മം പാലിചിരുന്നെങ്കില്‍ ഈ അവസ്ഥ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഇതില്‍ ഒരു കാര്യമെങ്കിലും നിഷേധിക്കാന്‍ വീഡിയോ പ്രഭാഷണം നടത്തിയ സഹോദരാ, താങ്കള്ക്ക് കഴിയുമോ?
നിലപാട്, താങ്കള്‍ പറഞ്ഞു "മതപരിവര്ത്തതനം കേരളത്തിലെ സാധാരണ ക്രിസ്ത്യന്‍ വിശ്വാസികളുടെ അജണ്ടയല്ല. അധികം പേരും അതിനെതിരാണ്". അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇന്‍ഡ്യയില്‍ മതം മാറ്റത്തിനെതിരെ ശബ്ദമുയര്‍ന്നിട്ടുള്ളപ്പോഴെല്ലാം അതിനെതിരെ ക്രിസ്ത്യന്‍ ജനസമൂഹത്തെ ഒന്നടങ്കം അണിനിരത്തി കൊണ്ടാണ് പള്ളിക്കാര്‍ അതിനെ നേരിട്ടിട്ടുള്ളത്. മതംമാറ്റം എന്ന പദം തന്നെ കൃസ്ത്യാനികളുമായി മാത്രം ബന്ധപ്പെടുത്തിയാണ് ഈ അടുത്ത കാലം വരെ ഉപയോഗിക്കപ്പെട്ടു പോന്നിട്ടുള്ളത്. മുസ്ലീങ്ങള്‍ മതം മാറ്റാറുണ്ടെങ്കിലും അതില്‍ കൂടുതലും അവരുടെ ആധിപത്യ കാലത്തുണ്ടായ ബലപ്രയോഗത്തിലൂടെയുള്ള മതംമാറ്റം ആയിട്ടാണ് ചുരുങ്ങിയ പക്ഷം ഹിന്ദുക്കള്‍ കണ്ടിട്ടുള്ളത്. പൊതുജനങ്ങളുടെ ഇടയില്‍ ഇറങ്ങിനടന്ന് പണവും, പണിയും, രോഗശാന്തിയും ഒക്കെ വാഗ്ദാനം ചെയ്തും, ഭയപ്പെടുത്തിയും, പറഞ്ഞു പറ്റിച്ചും ഒക്കെയുള്ള മതംമാറ്റം ക്രിസ്ത്യാനികളുടെ മാത്രം കുത്തകയായിരുന്നു. ഇപ്പോള്‍ ഈ മാര്‍ഗം മുസ്ലിങ്ങളും വന്‍തോതില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് വേറെ കാര്യം.
ഇക്കാര്യത്തില്‍ ഒന്നും ചെയ്യാത്തത്തിന് താങ്കള്‍ ബി ജെ പി യെ ഒക്കെ കുറ്റപ്പെടുത്തുന്നു. ഏത് രാഷ്ട്രീയക്കാര്‍ക്കും വോട്ടിലാണ് നോട്ടം. രണ്ടു മൂന്ന് വര്ഷം മുന്പ് തെക്കന്‍ കര്‍ണാടകത്തില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാലയങ്ങള്‍ക്കെതിരെ കുറെ ഒറ്റപ്പെട്ട ആക്രമങ്ങള്‍ നടന്നിരുന്നു. അത് കൃസ്ത്യാനികള്‍ക്ക് മുഴുവനുമെതിരെ നടന്ന ആക്രമണങ്ങളായിട്ടാണ് മാധ്യമങ്ങളും, പള്ളിക്കാരും ഒക്കെ കോളിളക്കം ഉണ്ടാക്കിയത്. എന്നാല്‍ മറുഭാഗം വിശദീകരിച്ചത് തങ്ങള്‍ മുഖ്യധാരയിലുള്ള പള്ളികള്‍ക്കെതിരെ ഒന്നും ചെയ്തിട്ടില്ല മറിച്ച് ജനങ്ങളെ വഞ്ചനപരമായ മാര്‍ഗങ്ങളിലൂടെ മതം മാറ്റിക്കൊണ്ടിരുന്ന പുതിയ പ്രാര്‍ഥനാ സംഘങ്ങള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമെതിരെ ആണ് ഈ പ്രതിഷേധം എന്നാണ്. അക്രമം നടന്നു എന്ന് പറയപ്പെട്ട സ്ഥാപനങ്ങളുടെ പേര്‍ അക്കമിട്ടു നിരത്തിക്കൊണ്ടാണ് അവരത് സമര്‍ഥിച്ചത്. കാര്യമെന്തായാലും പള്ളി അതിന്‍റെ എല്ലാ രാഷ്ട്രീയ-അന്തര്‍ദേശീയ സ്വാധീനങ്ങളും ഉപയോഗിച്ച് ഹിന്ദു സംഘടനകളെ ഒതുക്കാനാണ് ശ്രമിച്ചത്. അമേരിക്കയിലെ ചില സംഘടനകളെ രംഗത്തിറക്കി അന്തര്‍ദേശീയ തലത്തില്‍ വരെ കോലാഹലമുണ്ടാക്കി. കാര്യമറിയുന്ന സ്ഥലത്തെ പൊതുജനം ഹിന്ദു സംഘടനകളെ അനുകൂലിച്ചെങ്കില്‍ ആരാണ് അതിനുത്തരവാദി ? തമ്മില്‍ തല്ലുമ്പോഴും തങ്ങളില്‍ ഒരു വിഭാഗത്തിനു നേരെ വിപത്തു വരുമ്പോള്‍ ക്രിസ്ത്യാനി എന്ന വികാരത്തിന്‍റെ പേരില്‍ ഒന്നിച്ചു നില്‍ക്കുന്നത് കുറേയൊക്കെ മനസ്സിലാക്കാം. ഇതേ മനശാസ്ത്രം തന്നെയാണ് മറുവശത്തിനും എന്ന് തിരിച്ചറിയണം. മതം മാറ്റല്‍ സംഘക്കാര്‍ കുരിശും, ബൈബിളും ഒക്കെ നിര്‍ബാധം ഉപയോഗിക്കുമ്പോള്‍, എല്ലാ കൃസ്ത്യാനികളും മതം മാറ്റക്കാര്‍ എന്ന് ചിന്തിച്ചു പോകുന്നതില്‍ അവരെയും കുറ്റം പറയാന്‍ കഴിയില്ല.
പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും ഉള്ള മതം മാറ്റത്തിനെതിരെ നിയമം കൊണ്ടുവരാന്‍ പല തവണ പാര്‍ലമെന്റില്‍ ശ്രമം നടന്നിട്ടുണ്ട്. ഒരിക്കല്‍ ജനതാ ഭരണകാലത്ത്, പിന്നെ രാജീവിന്‍റെ കാലത്ത് ഒക്കെ. അതൊക്കെയും കൃസ്ത്യാനികളുടെ കേരളത്തിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള രാഷ്ട്രീയ വിലപേശല്‍ ശക്തിയും, പണമിറക്കാനുള്ള പള്ളിയുടെ ശക്തിയും, അന്താരാഷ്ട്ര സ്വാധീനവും ഒക്കെ ഉപയോഗിച്ച് പരാജയപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. മെത്രാന്‍മാരുടെ വിദേശ പണത്തെക്കാളേറെ ക്രിസ്ത്യാനികളുടെ വോട്ട് ബാങ്ക് തന്നെയാണ് അതിലൊക്കെയും കളിച്ചിട്ടുള്ളത്. അതുകൊണ്ട് അറിഞ്ഞോ അറിയാതെയോ കുഞ്ഞാടുകളും ഈ പാപത്തില്‍ പങ്കാളികളായിട്ടുണ്ട്.
എന്റെ അനോനിമസ് ചേട്ടാ, മുഖ്യധാരാ പള്ളികള്‍ ഈ പണി നിര്‍ത്തിയിട്ട് കാലമെത്രയായി. പണ്ടൊക്കെ ചെയ്തിട്ടുണ്ട്. കണ്ട ആപ്പയേം ഊപ്പയേം അണ്ടനേം അടകോടനേം ചെമ്മാനേം ചെരുപ്പുകുത്തിയേം ക്രിസ്ത്യാനിയാക്കുന്ന പരിപാടി ഇപ്പോഴില്ല. ഉണ്ടെന്നു വരുത്തേണ്ടത് വേറെ ചിലരുടെ ആവശ്യമാ അത്രേയുള്ളു.
ഇവിടെ ഞങ്ങള്‍ മള്‍ട്ടി സ്‌പെഷ്യാല്‍റ്റി പള്ളികളുണ്ടാക്കിക്കൊണ്ടിരിക്കുവാ.
നിങ്ങള്‍ക്കറിയുമോ പണ്ടത്തെ മോഡല്‍ കൈക്കാരന്മാരെപ്പോലും മാറ്റി MBA ക്കാരെ നിയമിക്കാന്‍ പോകുവാ. അപ്പോഴാ ഒരുമാതിരി ചീള് കേസ്. മതപരിവര്‍ത്തനംപോലും !
Sahodara,
ReplyDeletematha parivarthanam keralathile saadhaarana christyan viswaasikalude ajanda alla. adikam perum athinu ethirum aanu. Methraanum methraante chaaverukalaaya missionarimaarum aanu, videsha panam patthikkondu athu cheyyunnathu.Kendra govt. aadya kaalam muthal athinu nere kannadachu. athinu prathibhalam vaangiyirunnu ennu theercha.
Ennaal first b.j.p. govt. vannappozhenkilum athinu maattam varumennu njangal polum pratheekshichirunnu. methraanmaarkku varunna kodikkanakinulla videsa panathinte kanakku velippeduthukayo chodyam cheyyukayo nirodikkayo cheitho?
2 b.j.p.govts. bharichu. ee vizhayathil onnum cheithilla! Methraante panathinu meethe aarum parakkaathatil sankadamulla saadhaarana christyaanikalum -- indian powran enna nilayil -- undennu sahodaraneppolullavar manasilaakkuka.
Keralam bharichavaril adhikavum, namppothiriyum nairum eezhavanum okke aayirunnu.
Methraanum pattakkaranum -- palliyadhikaarikal -- chernnu swondam aalukale --saadhaarana viswaasikale -- choozhanam cheithu undaakkiya panamaanu ningalkku okke kaikkooli thannittu methraanmaar swaartha laabhangal nediyathu. Ivide, oru party enkilum,oru mathasankhadana enkilum,oraalenkilum sanaadhana dharmam paalichirunnenkil ee avastha onnum undaakumaayirunnilla.Ithil oru kaaryamenkilum nizhedhikkan vedio prabhaashanam nadathiya sahodaraa,thankalkku kazhiyumo? Johny.
സഹോദരാ,
ReplyDeleteമതപരിവര്ത്തതനം കേരളത്തിലെ സാധാരണ ക്രിസ്ത്യന്‍ വിശ്വാസികളുടെ അജണ്ടയല്ല. അധികം പേരും അതിനെതിരാണ്. മെത്രാന്മാരും മെത്രാന്റെ ചാവേറുകളായ മിഷനറിമാരും ആണ് വിദേശപണം പറ്റിക്കൊണ്ട് അത് ചെയ്യുന്നത്. കേന്ദ്രസര്ക്കാര്‍ ആദ്യകാലം മുതല്‍ അതിനുനേരെ കണ്ണടച്ചു. അതിനു പ്രതിഫലം വാങ്ങിയിരുന്നു എന്ന് തീര്ച്ച.
എന്നാല്‍ ആദ്യ ബി.ജെ.പി. സര്ക്കാര്‍ വന്നപ്പോഴെങ്കിലും അതിനു മാറ്റം വരുമെന്ന് ഞങ്ങള്‍ പോലും പ്രതീക്ഷിച്ചിരുന്നു. മെത്രാന്മാര്ക്ക് വരുന്ന കോടികണക്കിനുള്ള വിദേശ പണത്തിന്റെ കണക്ക് വെളിപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ നിരോധിക്കുകയോ ചെയ്തോ?
രണ്ടു ബി.ജെ.പി. സര്ക്കാര്‍ ഭരിച്ചു. ഈ വിഷയത്തില്‍ ഒന്നും ചെയ്തില്ല! മെത്രാന്റെ പണത്തിനു മീതെ ആരും പറക്കാത്തതില്‍ സങ്കടമുള്ള സാധാരണ ക്രിസ്ത്യാനികളും – ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ - ഉണ്ടെന്നു സഹോദരനെപ്പോലുള്ളവര്‍ മനസ്സിലാക്കുക.
കേരളം ഭരിച്ചവരില്‍ അധികവും നമ്പൂതിരിയും നായരും ഈഴവനും ഒക്കെ ആയിരുന്നു. മെത്രാനും പട്ടക്കാരനും – പള്ളിയധികാരികള്‍ - ചേര്ന്ന് സ്വന്തം ആളുകളെ, സാധാരണ വിശ്വാസികളെ, ചൂഷണം ചെയ്തു ഉണ്ടാക്കിയ പണമാണ് നിങ്ങള്കൊക്കെ കൈക്കൂലി തന്നിട്ട് മെത്രാന്മാര്‍ സ്വാര്ത്ഥലാഭങ്ങള്‍ നേടിയത്. ഇവിടെ ഒരു പാര്ട്ടി എങ്കിലും, ഒരു മതസന്ഘടനയെങ്കിലും, ഒരാളെങ്കിലും സനാധനധര്മം പാലിചിരുന്നെങ്കില്‍ ഈ അവസ്ഥ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഇതില്‍ ഒരു കാര്യമെങ്കിലും നിഷേധിക്കാന്‍ വീഡിയോ പ്രഭാഷണം നടത്തിയ സഹോദരാ, താങ്കള്ക്ക് കഴിയുമോ?
ജോണി പ്ലാത്തോട്ടം
നിലപാട്, താങ്കള്‍ പറഞ്ഞു "മതപരിവര്ത്തതനം കേരളത്തിലെ സാധാരണ ക്രിസ്ത്യന്‍ വിശ്വാസികളുടെ അജണ്ടയല്ല. അധികം പേരും അതിനെതിരാണ്". അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇന്‍ഡ്യയില്‍ മതം മാറ്റത്തിനെതിരെ ശബ്ദമുയര്‍ന്നിട്ടുള്ളപ്പോഴെല്ലാം അതിനെതിരെ ക്രിസ്ത്യന്‍ ജനസമൂഹത്തെ ഒന്നടങ്കം അണിനിരത്തി കൊണ്ടാണ് പള്ളിക്കാര്‍ അതിനെ നേരിട്ടിട്ടുള്ളത്. മതംമാറ്റം എന്ന പദം തന്നെ കൃസ്ത്യാനികളുമായി മാത്രം ബന്ധപ്പെടുത്തിയാണ് ഈ അടുത്ത കാലം വരെ ഉപയോഗിക്കപ്പെട്ടു പോന്നിട്ടുള്ളത്. മുസ്ലീങ്ങള്‍ മതം മാറ്റാറുണ്ടെങ്കിലും അതില്‍ കൂടുതലും അവരുടെ ആധിപത്യ കാലത്തുണ്ടായ ബലപ്രയോഗത്തിലൂടെയുള്ള മതംമാറ്റം ആയിട്ടാണ് ചുരുങ്ങിയ പക്ഷം ഹിന്ദുക്കള്‍ കണ്ടിട്ടുള്ളത്. പൊതുജനങ്ങളുടെ ഇടയില്‍ ഇറങ്ങിനടന്ന് പണവും, പണിയും, രോഗശാന്തിയും ഒക്കെ വാഗ്ദാനം ചെയ്തും, ഭയപ്പെടുത്തിയും, പറഞ്ഞു പറ്റിച്ചും ഒക്കെയുള്ള മതംമാറ്റം ക്രിസ്ത്യാനികളുടെ മാത്രം കുത്തകയായിരുന്നു. ഇപ്പോള്‍ ഈ മാര്‍ഗം മുസ്ലിങ്ങളും വന്‍തോതില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് വേറെ കാര്യം.
ReplyDeleteഇക്കാര്യത്തില്‍ ഒന്നും ചെയ്യാത്തത്തിന് താങ്കള്‍ ബി ജെ പി യെ ഒക്കെ കുറ്റപ്പെടുത്തുന്നു. ഏത് രാഷ്ട്രീയക്കാര്‍ക്കും വോട്ടിലാണ് നോട്ടം. രണ്ടു മൂന്ന് വര്ഷം മുന്പ് തെക്കന്‍ കര്‍ണാടകത്തില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാലയങ്ങള്‍ക്കെതിരെ കുറെ ഒറ്റപ്പെട്ട ആക്രമങ്ങള്‍ നടന്നിരുന്നു. അത് കൃസ്ത്യാനികള്‍ക്ക് മുഴുവനുമെതിരെ നടന്ന ആക്രമണങ്ങളായിട്ടാണ് മാധ്യമങ്ങളും, പള്ളിക്കാരും ഒക്കെ കോളിളക്കം ഉണ്ടാക്കിയത്. എന്നാല്‍ മറുഭാഗം വിശദീകരിച്ചത് തങ്ങള്‍ മുഖ്യധാരയിലുള്ള പള്ളികള്‍ക്കെതിരെ ഒന്നും ചെയ്തിട്ടില്ല മറിച്ച് ജനങ്ങളെ വഞ്ചനപരമായ മാര്‍ഗങ്ങളിലൂടെ മതം മാറ്റിക്കൊണ്ടിരുന്ന പുതിയ പ്രാര്‍ഥനാ സംഘങ്ങള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമെതിരെ ആണ് ഈ പ്രതിഷേധം എന്നാണ്. അക്രമം നടന്നു എന്ന് പറയപ്പെട്ട സ്ഥാപനങ്ങളുടെ പേര്‍ അക്കമിട്ടു നിരത്തിക്കൊണ്ടാണ് അവരത് സമര്‍ഥിച്ചത്. കാര്യമെന്തായാലും പള്ളി അതിന്‍റെ എല്ലാ രാഷ്ട്രീയ-അന്തര്‍ദേശീയ സ്വാധീനങ്ങളും ഉപയോഗിച്ച് ഹിന്ദു സംഘടനകളെ ഒതുക്കാനാണ് ശ്രമിച്ചത്. അമേരിക്കയിലെ ചില സംഘടനകളെ രംഗത്തിറക്കി അന്തര്‍ദേശീയ തലത്തില്‍ വരെ കോലാഹലമുണ്ടാക്കി. കാര്യമറിയുന്ന സ്ഥലത്തെ പൊതുജനം ഹിന്ദു സംഘടനകളെ അനുകൂലിച്ചെങ്കില്‍ ആരാണ് അതിനുത്തരവാദി ? തമ്മില്‍ തല്ലുമ്പോഴും തങ്ങളില്‍ ഒരു വിഭാഗത്തിനു നേരെ വിപത്തു വരുമ്പോള്‍ ക്രിസ്ത്യാനി എന്ന വികാരത്തിന്‍റെ പേരില്‍ ഒന്നിച്ചു നില്‍ക്കുന്നത് കുറേയൊക്കെ മനസ്സിലാക്കാം. ഇതേ മനശാസ്ത്രം തന്നെയാണ് മറുവശത്തിനും എന്ന് തിരിച്ചറിയണം. മതം മാറ്റല്‍ സംഘക്കാര്‍ കുരിശും, ബൈബിളും ഒക്കെ നിര്‍ബാധം ഉപയോഗിക്കുമ്പോള്‍, എല്ലാ കൃസ്ത്യാനികളും മതം മാറ്റക്കാര്‍ എന്ന് ചിന്തിച്ചു പോകുന്നതില്‍ അവരെയും കുറ്റം പറയാന്‍ കഴിയില്ല.
പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും ഉള്ള മതം മാറ്റത്തിനെതിരെ നിയമം കൊണ്ടുവരാന്‍ പല തവണ പാര്‍ലമെന്റില്‍ ശ്രമം നടന്നിട്ടുണ്ട്. ഒരിക്കല്‍ ജനതാ ഭരണകാലത്ത്, പിന്നെ രാജീവിന്‍റെ കാലത്ത് ഒക്കെ. അതൊക്കെയും കൃസ്ത്യാനികളുടെ കേരളത്തിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള രാഷ്ട്രീയ വിലപേശല്‍ ശക്തിയും, പണമിറക്കാനുള്ള പള്ളിയുടെ ശക്തിയും, അന്താരാഷ്ട്ര സ്വാധീനവും ഒക്കെ ഉപയോഗിച്ച് പരാജയപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. മെത്രാന്‍മാരുടെ വിദേശ പണത്തെക്കാളേറെ ക്രിസ്ത്യാനികളുടെ വോട്ട് ബാങ്ക് തന്നെയാണ് അതിലൊക്കെയും കളിച്ചിട്ടുള്ളത്. അതുകൊണ്ട് അറിഞ്ഞോ അറിയാതെയോ കുഞ്ഞാടുകളും ഈ പാപത്തില്‍ പങ്കാളികളായിട്ടുണ്ട്.
എന്റെ അനോനിമസ് ചേട്ടാ,
ReplyDeleteമുഖ്യധാരാ പള്ളികള്‍ ഈ പണി നിര്‍ത്തിയിട്ട് കാലമെത്രയായി.
പണ്ടൊക്കെ ചെയ്തിട്ടുണ്ട്.
കണ്ട ആപ്പയേം ഊപ്പയേം അണ്ടനേം അടകോടനേം ചെമ്മാനേം ചെരുപ്പുകുത്തിയേം ക്രിസ്ത്യാനിയാക്കുന്ന പരിപാടി ഇപ്പോഴില്ല.
ഉണ്ടെന്നു വരുത്തേണ്ടത് വേറെ ചിലരുടെ ആവശ്യമാ അത്രേയുള്ളു.
ഇവിടെ ഞങ്ങള്‍ മള്‍ട്ടി സ്‌പെഷ്യാല്‍റ്റി പള്ളികളുണ്ടാക്കിക്കൊണ്ടിരിക്കുവാ.
നിങ്ങള്‍ക്കറിയുമോ പണ്ടത്തെ മോഡല്‍ കൈക്കാരന്മാരെപ്പോലും മാറ്റി MBA ക്കാരെ നിയമിക്കാന്‍ പോകുവാ.
അപ്പോഴാ ഒരുമാതിരി ചീള് കേസ്. മതപരിവര്‍ത്തനംപോലും !