Translate

Saturday, January 28, 2012

Angamaly Nurses Strike - Politrics


1 comment:

  1. അങ്കമാലിയിലെ അച്ചമ്മാരും കന്യാസ്ത്രികളും പൊതു വീഥിയിലൂടെ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രകടനം നടത്തുന്ന വീഡിയോ
    കണ്ടപ്പോള്‍ ഇത് അച്ചമ്മാരുടെ നാണംകെട്ട ഒരു പരിപാടിയായി എനിക്ക് തോന്നി. കത്തോലിക്കാ സഭയിലെ ളോഹ്ഹ ഇട്ട ഈ
    ശുശ്രൂഷകരുടെ റോഡിലെ ഈ താണ്ടവം അപലപനീയമ് തന്നെ. ഇവരാണോ അല്മേനിക്കുവേണ്ടി ആത്മീയ ശുശ്രുഷ ചെയ്യാന്‍
    ജീവിതം ഉഴിഞ്ഞു വച്ചവര്‍? ഇവരുടെ കൈയ്യിലിരിപ്പ്‌ നാശത്തിന്റെ വെട്ടുകത്തിയാണ്. ഇവരുടെ തൊലിക്കട്ടി കാണ്ടാമൃഗത്തിന്റെ
    തോലിക്കട്ടിയെക്കാള്‍ കൂടുതലാണ്. വിവരമുള്ള വൈദീകര്ക്കു എങ്ങനെ ഇങ്ങനെ തെരുവ് പ്രകടനം നടത്താന്‍ കഴിയും? അപ്പോള്‍
    വിവരംകെട്ട വൈദികെരെയാണ് സഭാ മേലധികാരികള്‍ പപ്പടം ചുടുന്നതുപോലെ സെമിനാരിയില്നിമന്നു ചുട്ടിറക്കുന്നത്‌.

    ReplyDelete