Dear Blogmaster,( almaayashabdham) ഒരു ഹൈന്ദവ സുഹൃത്തിന്‍റെ വികാരപരമായ ഒരു പ്രസംഗം താങ്കള്‍ ഇട്ടിരുന്നല്ലോ. മതപരിവര്‍ത്തനം നടക്കുന്നുണ്ടോ എന്നല്ല നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്. അതുനടക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. യേശുവുനെ വിശ്വസിക്കുന്ന ഓരോ യഹൂദന്‍റെയും ( പലരും തെറ്റായി ക്രിസ്ത്യാനിയെന്നാണ് ഉപയോഗിക്കുന്നതെന്ന് വിസ്മരിക്കുന്നില്ല) കടമയാണ്. അതിനുപയോഗിക്കുന്ന മാര്‍ഗമാണ് ചര്‍ച്ച ചെയ്യേണ്ടത്. നമ്മുടെ ജീവിതംകൊണ്ടും , വചനം ശരിയാംവണ്ണം പഠിച്ചും, പഠിപ്പിച്ചും ജീവിതത്തില്‍ അത് കുറെയൊക്കെ പ്രായോഗികമാക്കിയുമാണ് അത് സാധിക്കേണ്ടത്. അതിനു സ്വയം ബൈബിള്‍ വായിക്കണം, പഠിക്കണം. ഈ സുഹൃത്തിനെ ഞാന്‍ എങ്ങനെ കുറ്റം പറയും? അദ്ദേഹം തെറ്റായി വചനം ഉദ്ധരിക്കയും , ആ ഭാഗത്തിന് വിപരീതാര്‍ത്ഥം കൊടുക്കുന്നത് കണ്ടിട്ടും അതിനെക്കുരിച്ചാര്‍ക്കും പരാതിയില്ലാതെ നമ്മള്‍ തമ്മില്‍ കലഹിക്കുന്നതാണ് കണ്ടത്. സഭാധികാരികളെ ഞാന്‍ ന്യായികരിക്കുകയല്ല. അവരും ചില കുറവുകലുള്ളവരാണ്. എന്നാല്‍ ഈ ഹൈന്ദവ സുഹൃത്ത് പറയുന്നത് യേശുപറഞ്ഞു "ക്രിസ്ത്യാനികള്‍ ഉള്ളില്‍ വിഷവും , പുറമേ മാടപ്രാവിന്‍റെ നിഷ്കളങ്കതയും പ്രകടിപ്പിക്കുന്നവരായിരിക്കണമെന്നു" . എന്താ കഥാ. ബൈബിളില്‍ യേശുപറഞ്ഞത് "Mathew 10:16 ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ വിവേകികളും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ." എന്നായിരിക്കെ , വിവേകം വിഷമെന്നാക്കി അതിനു വിപരീതാര്‍ത്ഥം കൊടുത്ത ഹൈന്ദവ സുഹൃത്തിനെ ആരും വിമര്‍ശിക്കാതെ പരസ്പരം ആക്രമിക്കുന്നതാണ് കണ്ടത്. ഒരു സാധാ വിശ്വാസിയോ അവിശ്വാസിയോ ഇത്കേള്‍ക്കുമ്പോള്‍, ബൈബിളില്‍ ഇങ്ങനെയാണ് എഴുതിയിരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാല്‍ അവനെ എങ്ങനെ കുറ്റം പറയും. ഈ സുഹൃത്തും ബൈബിള്‍ വായിക്കാതെ ,എവിടെങ്കിലും പറഞ്ഞത് ശരിയെന്നു ധരിച്ചു പറയുന്നതാണോ ?. അദ്ദേഹം പറയുന്ന ആരോപണങ്ങളില്‍ പലതും ഇതേപോലെ കഴമ്പില്ലത്തതാണ്. അത് തുറന്നുകാട്ടുന്നതിനോപ്പമായിരിക്കണം ,അധികാരികളെ വിമര്‍ശിക്കാന്‍ എന്നെനിക്കുതോന്നുന്നു. അല്‍ഫോന്‍സാമ്മയെ പറ്റിയുള്ള പരാമര്‍ശനത്തില്‍മാത്രം അല്പം കാര്യമുണ്ട്. അതും അദ്ദേഹം ആരോപിക്കുന്നതുപോലെ മതംമാറ്റാം എന്ന ഉദ്ദേശത്തിന്‍റെ ലാഞ്ചന പോലുമില്ലാതെ തുടങ്ങിയ ഒരുപരിപാടിയാണെന്ന് , മറിച്ചു ധനശേഖരണം മാത്രമായിരുന്നു ഏകലക്ഷ്യം എന്നെനിക്കു തോന്നുന്നു. സ്നേഹത്തോടെ പിപ്പിലാഥന്‍
പിപ്പിലാദന്‍, നിങ്ങള്‍ പറഞ്ഞു "Mathew 10:16 ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ വിവേകികളും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ." ഇതില്‍ കൂടുതല്‍ വേണോ ? മതഭ്രാന്ത് പിടിച്ച് വെളിവു നശിച്ച മന്ദബുദ്ധികള്‍ക്ക് തങ്ങളുടെ സഹജീവികളായ മറ്റ് മനുഷ്യരെല്ലാം ചെന്നായ്ക്കളായി തോന്നും. അത് ദൈവം തന്നെ പറഞ്ഞു തന്നിട്ടുണ്ടെന്നും തെളിവ് സഹിതം അവര്‍ക്കവകാശപ്പെടാം. പാമ്പ് ചെയ്യുന്നത് തന്‍റെ ഇരകളെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയും, എതിര്‍ക്കുന്നവരെ വിഷം തീണ്ടി കൊല്ലുകയുമാണ്. അപ്പോള്‍ പിന്നെ പാമ്പിന്റെ 'വിവേക'വും ഒരു മതംമാറ്റ ഭ്രാന്തന് നല്ലൊരു ആയുധം തന്നെ. ഇതൊക്കെ തന്നെയാണ് നാം നമ്മുടെ രാജ്യത്ത് നിത്യേന കണ്ടുകൊണ്ടിരിക്കുന്നതും. കേരളത്തെ നടുക്കിയ സൌമ്യ പീഡന സംഭവം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. അതിലെ കുറ്റവാളിയുടെ ശരിയായ പേര് ചാര്‍ലി തോമസ് എന്നാണെന്നും അയാള്‍ ആകാശപറവകള്‍ എന്ന ഒരു ഇവാഞ്ജെലിസ്റ്റ് സംഘത്തിന്‍റെ പ്രവര്‍ത്തകനാണെന്നും കേട്ടിരുന്നു. ട്രെയിനില്‍ മോഷണവും ഭിക്ഷാടനവും നടത്തിയിരുന്ന അയാള്‍ക്ക് വേണ്ടി കേസ് വാദിക്കാന്‍ ലക്ഷക്കണക്കിന് രൂപ ഫീസ് വാങ്ങുന്ന ഇന്‍ഡ്യയിലെ ഒരു ലീഡിങ് അഭിഭാഷകന്‍റെ നേതൃത്വത്തിലാണ് വാദം നടന്നത്! മേല്‍പ്പറഞ്ഞ ബൈബിള്‍ വചനത്തിന്റെ ശരിയായ ഒരു പ്രയോഗമാണ് ചാര്‍ലി തോമസ് നടത്തുന്നതെന്ന് ആരെങ്കിലും കണ്ടുപോയാല്‍ അവരെ കുറ്റംപറയാന്‍ പറ്റുമോ ?
പ്രസ്തുത വീഡിയോ പ്രസംഗത്തിന്‍റെ രണ്ടാം ഭാഗം യു ട്യൂബില്‍ കണ്ടു. ബൈബിള്‍ ഉദ്ധരണികള്‍ കൂടുതല്‍ കൃത്യതയോടെ അദ്ദേഹം ഇതില്‍ വായിച്ചുതന്നെ കേള്‍പ്പിക്കുന്നുണ്ട്.
പിപ്പിലാദന്‍ ചൂണ്ടിക്കാണിച്ച തെറ്റായ വ്യാഖ്യാനം കാണാഞ്ഞിട്ടല്ല. ഇതുപോലെ ഓരോ വാക്യം തിരഞ്ഞെടുത്തും ഇല്ലാത്ത വാക്യം എഴുതിയുണ്ടാക്കിയുമൊക്കെ ബൈബിള്‍ പഠിപ്പിക്കുന്ന രീതി ക്രിസ്ത്യാനികള്‍ക്കും ഉള്ളതാണ്. ഓരോ പുതിയ അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ആവശ്യം തോന്നുമ്പോള്‍, പോപ്പിന് തെറ്റാവരം ഉണ്ട്, അങ്ങേര് പറഞ്ഞാല്‍ അത് ദൈവം തന്നെ പറയുന്നതുപോലെ സ്വീകരിച്ചോണം എന്ന രീതിയില്‍ എത്രയെത്ര കാര്യങ്ങള്‍ സഭ പഠിപ്പിച്ചിട്ടുണ്ട്. കാലങ്ങള്‍ ചെല്ലുമ്പോള്‍, ഇവയില്‍ പലതും വിവരക്കേടായിരുന്നു എന്ന് തെളിഞ്ഞിട്ടും ഉണ്ട്. അതുപോലെ തന്നെയാണ്, ബൈബിള്‍ മൊത്തത്തില്‍ ദൈവവചനമാണ്, അതില്‍ തെറ്റോ പതിരോ വരില്ല, എന്ന് പറഞ്ഞുറപ്പിച്ച ശേഷം, ഓരോരോ വാക്യങ്ങള്‍ വളച്ചോ നീട്ടിയോ കുറുക്കിയോ ഒക്കെ ഉദ്ധരിച്ചിട്ട്, ഈ ഒരൊറ്റ അര്‍ത്ഥം ആണതിനുള്ളത്, മറ്റൊരര്‍ത്ഥവും അതിനില്ല, എന്നുള്ള രീതിയിലെ വ്യാഖ്യാനങ്ങള്‍. ഓരോ വിശ്വാസിയും അല്ലെങ്കില്‍ മതപണ്ഡിതനും മനസ്സില്‍ കാണുന്നത് ബലപ്പെടുത്താന്‍ ഉതകുന്ന വാക്യം ബൈബിളില്‍ കണ്ടെത്താന്‍ യാതൊരു വിഷമവും ഇല്ല. അവിശ്വാസികള്‍ക്കും അത് ചെയ്യാന്‍ കഴിയും. വചനം, തിരുവചനം എന്ന് പറഞ്ഞു ഓരോന്നില്‍ കടിച്ചു തൂങ്ങുന്നവര്‍ സത്യത്തിലെത്തുകയില്ല. മനുഷ്യന്, സത്യവും ധര്‍മ്മവും കണ്ടെത്താന്‍, അവന്റെ തന്നെ ഉള്ളിലേയ്ക്ക് നോക്കിയാല്‍ സാധ്യമാണ്. അതിനപ്പുരത്തെയ്ക്ക്, പലതും സഹായമാകും എന്നതില്‍ കവിഞ്ഞുള്ള ഒരാശ്രിതത്വം ഗുണം ചെയ്യില്ല, ദോഷം ചെയ്യും താനും.
വളരെ ശെരിയാണ്. എന്ത് കാര്യം പറഞ്ഞു സ്ഥാപിക്കുന്നതിനും ഉതകുന്നതായ വാചകങ്ങള്‍ ബൈബിളില്‍ നിന്നും സുലഭം ആയി കിട്ടും. വേശ്യ മറിയം മഗ്ദ്ധലനെയും പോക്കറ്റടിക്കാരന്‍ നല്ല കള്ളനെയും കാണിച്ചു അവരുടെ പ്രവര്‍ത്തികള്‍ ശെരിയാണെന്ന് സ്ഥാപിക്കുന്നത് പോലെ.
സക്കറിയാസ് നെടുങ്കനാല്‍Feb 2, 2012 07:44 PM പിപ്പിലാദന്‍ ചൂണ്ടിക്കാണിച്ച തെറ്റായ വ്യാഖ്യാനം കാണാഞ്ഞിട്ടല്ല. ഇതുപോലെ ഓരോ വാക്യം തിരഞ്ഞെടുത്തും ഇല്ലാത്ത വാക്യം എഴുതിയുണ്ടാക്കിയുമൊക്കെ ബൈബിള്‍ പഠിപ്പിക്കുന്ന രീതി ക്രിസ്ത്യാനികള്‍ക്കും ഉള്ളതാണ്.
========================
ഈ ഹൈന്ദവ സുഹൃത്ത് പറയുന്നത് യേശുപറഞ്ഞു "ക്രിസ്ത്യാനികള്‍ ഉള്ളില്‍ വിഷവും , പുറമേ മാടപ്രാവിന്‍റെ നിഷ്കളങ്കതയും പ്രകടിപ്പിക്കുന്നവരായിരിക്കണമെന്നു" .
എന്നാല്‍
ബൈബിളില്‍ യേശുപറഞ്ഞത് "Mathew 10:16 ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ വിവേകികളും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
ഇതിലെ വിഷം എന്നാ വാക്ക് ,വിവേകത്തിനു പകരം തിരുകികയട്ടിയതാണ് , അതെങ്ങനെ തെറ്റായ വ്യാഖ്യാനമാവും?
88888888888888888888888888888
dr skylarkFeb 2, 2012 09:47 PM വളരെ ശെരിയാണ്. എന്ത് കാര്യം പറഞ്ഞു സ്ഥാപിക്കുന്നതിനും ഉതകുന്നതായ വാചകങ്ങള്‍ ബൈബിളില്‍ നിന്നും സുലഭം ആയി കിട്ടും. വേശ്യ മറിയം മഗ്ദ്ധലനെയും പോക്കറ്റടിക്കാരന്‍ നല്ല കള്ളനെയും കാണിച്ചു അവരുടെ പ്രവര്‍ത്തികള്‍ ശെരിയാണെന്ന് സ്ഥാപിക്കുന്നത് പോലെ.
=======================
കേള്‍ക്കുവാന്‍ കാതുലക്ക് സുഖവും , ഇന്നത്തെ കമ്പോളത്തില്‍ നല്ലവണ്ണം ചിലവാകുന്ന ഒരു പ്രസ്താവനയാണിത് . എന്നാല്‍ എലിമയോട് ചോദിക്കട്ടെ ബൈബിളില്‍ മറിയം മഗ്ദ്ധലന വേശ്യയായിരുന്നു എന്ന് പ്രത്യക്ഷമായോ പരോക്ഷമായോ എവിടെപരയുന്നു? അങ്ങനെ നമ്മള്‍ തെറ്റിദ്ധരിച്ചതല്ലാതെ വചനം പറയുന്നില്ല. അതെ പോലെ നല്ല കള്ളനെന്നും ,വലതുവശത്തെ കള്ളനെന്നോ വചനം പറയുന്നില്ല . ഇതെല്ലാം നമ്മള്‍ അമ്മൂമ്മമാരില്‍ നിന്നും കേട്ട കഥകളാണ്.
88888888888888888888888888
പ്രസ്തുത വീഡിയോ പ്രസംഗത്തിന്‍റെ രണ്ടാം ഭാഗം യു ട്യൂബില്‍ കണ്ടു. ബൈബിള്‍ ഉദ്ധരണികള്‍ കൂടുതല്‍ കൃത്യതയോടെ അദ്ദേഹം ഇതില്‍ വായിച്ചുതന്നെ കേള്‍പ്പിക്കുന്നുണ്ട്.
ഇതിലും പാപികള്‍ക്കും കല്പന ലംഘിക്കുന്നവര്‍ക്കുമുള്ള പ്രതിഭലം / ഭാവി പറയുന്നതുമാത്രം ,ഈ ഹൈന്ദവ സുഹൃത്ത് പറഞ്ഞിരിക്കുന്നു ,എന്നാല്‍ നല്ലവര്‍ക്കുള്ള പ്രതിഭാല്ങ്ങള്‍ പറയുന്നത് , മനപൂര്‍വം ഒഴിവാക്കി . ഒരു ഉദാഹരണം മാത്രം .
ഈ ഹൈന്ദവ സുഹൃത്ത് പറഞ്ഞിരിക്കുന്നു പ്രമാണങ്ങളും ചട്ടങ്ങളും ലംഘിച്ചാല്‍ മൂനും നാലും തലമുറവരെ ശിക്ഷിക്കും , അതുകൊണ്ട് യെഹോവ ദൈവമല്ല. ശരിയാണ് അദ്ദേഹം പറഞ്ഞ ഉദ്ധരണി അങ്ങനെതന്നെയാണ് പറഞ്ഞിരിക്കുന്നത് . ബൈബിള്‍ ഭാഗം നോക്കിയാല്‍ അദ്ദേഹമ്പറഞ്ഞത് എത്രയോ ശരി എന്നോര്‍ത്തു നമ്മള്‍ ലജ്ജിക്കാം , ചിലപ്പോള്‍ ഇനിയിധൈവത്തെ വേണ്ടായെന്നുംവെച്ചുചിലപ്പോള്‍ അദ്ദേഹം PROMOTE ചെയ്യുന്ന ദേവനെ ദൈവമാക്കാനും മതി. എന്നാല്‍ അതിനോട് ചേര്‍ന്ന ഭാഗംകൂടി വായിച്ചാല്‍ നമ്മുടെ ദൈവം എത്ര മഹാനീയനെന്നു മനസിലാകും ,
ആവര്‍ത്തനം 5:9 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും( ശിക്ഷിക്കും) 10 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ ദയകാണിക്കയും( അനുഗ്രഹിക്കും) ചെയ്യുന്നു.
പുറപ്പാടു 20 :4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. 5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും 6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.
ഇനി ബൈബിള്‍, സ്വന്ത ഇഷ്ട്ടത്തിനു വളച്ചോടിച്ചതാരെന്നു നോക്കാന്‍ ശ്രമിക്കുക
what is your email to sent an article
ReplyDeletealmayasabdam@gmail.com
DeleteA nOttam kando! ithilorutthane thattiyaale udane methranaakaan kazhiyoo ennaNennu thonnunnu!! athO ee kunnantharayku vEndiyaanellO njAnee kashtappaadellaam kazhichethennaano?
Deletenjangal angane palathum cheyyum. njngalute venchirippinu ippozhum nalla poweraa! neeyokke poyi pani nokk!
DeleteDear Blogmaster,( almaayashabdham)
ReplyDeleteഒരു ഹൈന്ദവ സുഹൃത്തിന്‍റെ വികാരപരമായ ഒരു പ്രസംഗം താങ്കള്‍ ഇട്ടിരുന്നല്ലോ. മതപരിവര്‍ത്തനം നടക്കുന്നുണ്ടോ എന്നല്ല നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്. അതുനടക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. യേശുവുനെ വിശ്വസിക്കുന്ന ഓരോ യഹൂദന്‍റെയും ( പലരും തെറ്റായി ക്രിസ്ത്യാനിയെന്നാണ് ഉപയോഗിക്കുന്നതെന്ന് വിസ്മരിക്കുന്നില്ല) കടമയാണ്. അതിനുപയോഗിക്കുന്ന മാര്‍ഗമാണ് ചര്‍ച്ച ചെയ്യേണ്ടത്. നമ്മുടെ ജീവിതംകൊണ്ടും , വചനം ശരിയാംവണ്ണം പഠിച്ചും, പഠിപ്പിച്ചും ജീവിതത്തില്‍ അത് കുറെയൊക്കെ പ്രായോഗികമാക്കിയുമാണ് അത് സാധിക്കേണ്ടത്. അതിനു സ്വയം ബൈബിള്‍ വായിക്കണം, പഠിക്കണം. ഈ സുഹൃത്തിനെ ഞാന്‍ എങ്ങനെ കുറ്റം പറയും? അദ്ദേഹം തെറ്റായി വചനം ഉദ്ധരിക്കയും , ആ ഭാഗത്തിന് വിപരീതാര്‍ത്ഥം കൊടുക്കുന്നത് കണ്ടിട്ടും അതിനെക്കുരിച്ചാര്‍ക്കും പരാതിയില്ലാതെ നമ്മള്‍ തമ്മില്‍ കലഹിക്കുന്നതാണ് കണ്ടത്. സഭാധികാരികളെ ഞാന്‍ ന്യായികരിക്കുകയല്ല. അവരും ചില കുറവുകലുള്ളവരാണ്.
എന്നാല്‍ ഈ ഹൈന്ദവ സുഹൃത്ത് പറയുന്നത് യേശുപറഞ്ഞു "ക്രിസ്ത്യാനികള്‍ ഉള്ളില്‍ വിഷവും , പുറമേ മാടപ്രാവിന്‍റെ നിഷ്കളങ്കതയും പ്രകടിപ്പിക്കുന്നവരായിരിക്കണമെന്നു" . എന്താ കഥാ. ബൈബിളില്‍ യേശുപറഞ്ഞത് "Mathew 10:16 ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ വിവേകികളും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ." എന്നായിരിക്കെ , വിവേകം വിഷമെന്നാക്കി അതിനു വിപരീതാര്‍ത്ഥം കൊടുത്ത ഹൈന്ദവ സുഹൃത്തിനെ ആരും വിമര്‍ശിക്കാതെ പരസ്പരം ആക്രമിക്കുന്നതാണ് കണ്ടത്.
ഒരു സാധാ വിശ്വാസിയോ അവിശ്വാസിയോ ഇത്കേള്‍ക്കുമ്പോള്‍, ബൈബിളില്‍ ഇങ്ങനെയാണ് എഴുതിയിരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാല്‍ അവനെ എങ്ങനെ കുറ്റം പറയും. ഈ സുഹൃത്തും ബൈബിള്‍ വായിക്കാതെ ,എവിടെങ്കിലും പറഞ്ഞത് ശരിയെന്നു ധരിച്ചു പറയുന്നതാണോ ?. അദ്ദേഹം പറയുന്ന ആരോപണങ്ങളില്‍ പലതും ഇതേപോലെ കഴമ്പില്ലത്തതാണ്. അത് തുറന്നുകാട്ടുന്നതിനോപ്പമായിരിക്കണം ,അധികാരികളെ വിമര്‍ശിക്കാന്‍ എന്നെനിക്കുതോന്നുന്നു. അല്‍ഫോന്‍സാമ്മയെ പറ്റിയുള്ള പരാമര്‍ശനത്തില്‍മാത്രം അല്പം കാര്യമുണ്ട്. അതും അദ്ദേഹം ആരോപിക്കുന്നതുപോലെ മതംമാറ്റാം എന്ന ഉദ്ദേശത്തിന്‍റെ ലാഞ്ചന പോലുമില്ലാതെ തുടങ്ങിയ ഒരുപരിപാടിയാണെന്ന് , മറിച്ചു ധനശേഖരണം മാത്രമായിരുന്നു ഏകലക്ഷ്യം എന്നെനിക്കു തോന്നുന്നു.
സ്നേഹത്തോടെ പിപ്പിലാഥന്‍
മെത്രാന്മാര്‍ പൊന്നുരുക്കുന്നിടത്ത് അഭയകേസ്‌പ്രതി തോമസ് കോട്ടൂരിന് എന്ത് കാര്യം!
ReplyDelete==================
then where he should stay?
He should stand with out coat, which he likes and deserves much. Then sent to the prison, which is appropriate.
Deleteപിപ്പിലാദന്‍, നിങ്ങള്‍ പറഞ്ഞു "Mathew 10:16 ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ വിവേകികളും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ."
ReplyDeleteഇതില്‍ കൂടുതല്‍ വേണോ ? മതഭ്രാന്ത് പിടിച്ച് വെളിവു നശിച്ച മന്ദബുദ്ധികള്‍ക്ക് തങ്ങളുടെ സഹജീവികളായ മറ്റ് മനുഷ്യരെല്ലാം ചെന്നായ്ക്കളായി തോന്നും. അത് ദൈവം തന്നെ പറഞ്ഞു തന്നിട്ടുണ്ടെന്നും തെളിവ് സഹിതം അവര്‍ക്കവകാശപ്പെടാം. പാമ്പ് ചെയ്യുന്നത് തന്‍റെ ഇരകളെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയും, എതിര്‍ക്കുന്നവരെ വിഷം തീണ്ടി കൊല്ലുകയുമാണ്. അപ്പോള്‍ പിന്നെ പാമ്പിന്റെ 'വിവേക'വും ഒരു മതംമാറ്റ ഭ്രാന്തന് നല്ലൊരു ആയുധം തന്നെ. ഇതൊക്കെ തന്നെയാണ് നാം നമ്മുടെ രാജ്യത്ത് നിത്യേന കണ്ടുകൊണ്ടിരിക്കുന്നതും. കേരളത്തെ നടുക്കിയ സൌമ്യ പീഡന സംഭവം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. അതിലെ കുറ്റവാളിയുടെ ശരിയായ പേര് ചാര്‍ലി തോമസ് എന്നാണെന്നും അയാള്‍ ആകാശപറവകള്‍ എന്ന ഒരു ഇവാഞ്ജെലിസ്റ്റ് സംഘത്തിന്‍റെ പ്രവര്‍ത്തകനാണെന്നും കേട്ടിരുന്നു. ട്രെയിനില്‍ മോഷണവും ഭിക്ഷാടനവും നടത്തിയിരുന്ന അയാള്‍ക്ക് വേണ്ടി കേസ് വാദിക്കാന്‍ ലക്ഷക്കണക്കിന് രൂപ ഫീസ് വാങ്ങുന്ന ഇന്‍ഡ്യയിലെ ഒരു ലീഡിങ് അഭിഭാഷകന്‍റെ നേതൃത്വത്തിലാണ് വാദം നടന്നത്! മേല്‍പ്പറഞ്ഞ ബൈബിള്‍ വചനത്തിന്റെ ശരിയായ ഒരു പ്രയോഗമാണ് ചാര്‍ലി തോമസ് നടത്തുന്നതെന്ന് ആരെങ്കിലും കണ്ടുപോയാല്‍ അവരെ കുറ്റംപറയാന്‍ പറ്റുമോ ?
പ്രസ്തുത വീഡിയോ പ്രസംഗത്തിന്‍റെ രണ്ടാം ഭാഗം യു ട്യൂബില്‍ കണ്ടു. ബൈബിള്‍ ഉദ്ധരണികള്‍ കൂടുതല്‍ കൃത്യതയോടെ അദ്ദേഹം ഇതില്‍ വായിച്ചുതന്നെ കേള്‍പ്പിക്കുന്നുണ്ട്.
http://www.youtube.com/watch?v=RvuTn_Uc3VI&feature=player_embedded
പിപ്പിലാദന്‍ ചൂണ്ടിക്കാണിച്ച തെറ്റായ വ്യാഖ്യാനം കാണാഞ്ഞിട്ടല്ല. ഇതുപോലെ ഓരോ വാക്യം തിരഞ്ഞെടുത്തും ഇല്ലാത്ത വാക്യം എഴുതിയുണ്ടാക്കിയുമൊക്കെ ബൈബിള്‍ പഠിപ്പിക്കുന്ന രീതി ക്രിസ്ത്യാനികള്‍ക്കും ഉള്ളതാണ്. ഓരോ പുതിയ അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ആവശ്യം തോന്നുമ്പോള്‍, പോപ്പിന് തെറ്റാവരം ഉണ്ട്, അങ്ങേര് പറഞ്ഞാല്‍ അത് ദൈവം തന്നെ പറയുന്നതുപോലെ സ്വീകരിച്ചോണം എന്ന രീതിയില്‍ എത്രയെത്ര കാര്യങ്ങള്‍ സഭ പഠിപ്പിച്ചിട്ടുണ്ട്. കാലങ്ങള്‍ ചെല്ലുമ്പോള്‍, ഇവയില്‍ പലതും വിവരക്കേടായിരുന്നു എന്ന് തെളിഞ്ഞിട്ടും ഉണ്ട്. അതുപോലെ തന്നെയാണ്, ബൈബിള്‍ മൊത്തത്തില്‍ ദൈവവചനമാണ്, അതില്‍ തെറ്റോ പതിരോ വരില്ല, എന്ന് പറഞ്ഞുറപ്പിച്ച ശേഷം, ഓരോരോ വാക്യങ്ങള്‍ വളച്ചോ നീട്ടിയോ കുറുക്കിയോ ഒക്കെ ഉദ്ധരിച്ചിട്ട്, ഈ ഒരൊറ്റ അര്‍ത്ഥം ആണതിനുള്ളത്, മറ്റൊരര്‍ത്ഥവും അതിനില്ല, എന്നുള്ള രീതിയിലെ
ReplyDeleteവ്യാഖ്യാനങ്ങള്‍. ഓരോ വിശ്വാസിയും അല്ലെങ്കില്‍ മതപണ്ഡിതനും മനസ്സില്‍ കാണുന്നത് ബലപ്പെടുത്താന്‍ ഉതകുന്ന വാക്യം ബൈബിളില്‍ കണ്ടെത്താന്‍ യാതൊരു വിഷമവും ഇല്ല. അവിശ്വാസികള്‍ക്കും അത് ചെയ്യാന്‍ കഴിയും. വചനം, തിരുവചനം എന്ന് പറഞ്ഞു ഓരോന്നില്‍ കടിച്ചു തൂങ്ങുന്നവര്‍ സത്യത്തിലെത്തുകയില്ല. മനുഷ്യന്, സത്യവും ധര്‍മ്മവും കണ്ടെത്താന്‍, അവന്റെ തന്നെ ഉള്ളിലേയ്ക്ക് നോക്കിയാല്‍ സാധ്യമാണ്. അതിനപ്പുരത്തെയ്ക്ക്, പലതും സഹായമാകും എന്നതില്‍ കവിഞ്ഞുള്ള ഒരാശ്രിതത്വം ഗുണം ചെയ്യില്ല, ദോഷം ചെയ്യും താനും.
വളരെ ശെരിയാണ്. എന്ത് കാര്യം പറഞ്ഞു സ്ഥാപിക്കുന്നതിനും ഉതകുന്നതായ വാചകങ്ങള്‍ ബൈബിളില്‍ നിന്നും സുലഭം ആയി കിട്ടും. വേശ്യ മറിയം മഗ്ദ്ധലനെയും പോക്കറ്റടിക്കാരന്‍ നല്ല കള്ളനെയും കാണിച്ചു അവരുടെ പ്രവര്‍ത്തികള്‍ ശെരിയാണെന്ന് സ്ഥാപിക്കുന്നത് പോലെ.
DeleteMr. Nedunkanaal,
DeleteDo me a favor. If you think BIBLE is wrong, write one for me.
സക്കറിയാസ് നെടുങ്കനാല്‍Feb 2, 2012 07:44 PM
ReplyDeleteപിപ്പിലാദന്‍ ചൂണ്ടിക്കാണിച്ച തെറ്റായ വ്യാഖ്യാനം കാണാഞ്ഞിട്ടല്ല. ഇതുപോലെ ഓരോ വാക്യം തിരഞ്ഞെടുത്തും ഇല്ലാത്ത വാക്യം എഴുതിയുണ്ടാക്കിയുമൊക്കെ ബൈബിള്‍ പഠിപ്പിക്കുന്ന രീതി ക്രിസ്ത്യാനികള്‍ക്കും ഉള്ളതാണ്.
========================
ഈ ഹൈന്ദവ സുഹൃത്ത് പറയുന്നത് യേശുപറഞ്ഞു "ക്രിസ്ത്യാനികള്‍ ഉള്ളില്‍ വിഷവും , പുറമേ മാടപ്രാവിന്‍റെ നിഷ്കളങ്കതയും പ്രകടിപ്പിക്കുന്നവരായിരിക്കണമെന്നു" .
എന്നാല്‍
ബൈബിളില്‍ യേശുപറഞ്ഞത് "Mathew 10:16 ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ വിവേകികളും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
ഇതിലെ വിഷം എന്നാ വാക്ക് ,വിവേകത്തിനു പകരം തിരുകികയട്ടിയതാണ് , അതെങ്ങനെ തെറ്റായ വ്യാഖ്യാനമാവും?
88888888888888888888888888888
dr skylarkFeb 2, 2012 09:47 PM
വളരെ ശെരിയാണ്. എന്ത് കാര്യം പറഞ്ഞു സ്ഥാപിക്കുന്നതിനും ഉതകുന്നതായ വാചകങ്ങള്‍ ബൈബിളില്‍ നിന്നും സുലഭം ആയി കിട്ടും. വേശ്യ മറിയം മഗ്ദ്ധലനെയും പോക്കറ്റടിക്കാരന്‍ നല്ല കള്ളനെയും കാണിച്ചു അവരുടെ പ്രവര്‍ത്തികള്‍ ശെരിയാണെന്ന് സ്ഥാപിക്കുന്നത് പോലെ.
=======================
കേള്‍ക്കുവാന്‍ കാതുലക്ക് സുഖവും , ഇന്നത്തെ കമ്പോളത്തില്‍ നല്ലവണ്ണം ചിലവാകുന്ന ഒരു പ്രസ്താവനയാണിത് . എന്നാല്‍ എലിമയോട് ചോദിക്കട്ടെ ബൈബിളില്‍ മറിയം മഗ്ദ്ധലന വേശ്യയായിരുന്നു എന്ന് പ്രത്യക്ഷമായോ പരോക്ഷമായോ എവിടെപരയുന്നു? അങ്ങനെ നമ്മള്‍ തെറ്റിദ്ധരിച്ചതല്ലാതെ വചനം പറയുന്നില്ല. അതെ പോലെ നല്ല കള്ളനെന്നും ,വലതുവശത്തെ കള്ളനെന്നോ വചനം പറയുന്നില്ല . ഇതെല്ലാം നമ്മള്‍ അമ്മൂമ്മമാരില്‍ നിന്നും കേട്ട കഥകളാണ്.
88888888888888888888888888
പ്രസ്തുത വീഡിയോ പ്രസംഗത്തിന്‍റെ രണ്ടാം ഭാഗം യു ട്യൂബില്‍ കണ്ടു. ബൈബിള്‍ ഉദ്ധരണികള്‍ കൂടുതല്‍ കൃത്യതയോടെ അദ്ദേഹം ഇതില്‍ വായിച്ചുതന്നെ കേള്‍പ്പിക്കുന്നുണ്ട്.
http://www.youtube.com/watch?v=RvuTn_Uc3VI&feature=player_embedded
ഇതിലും പാപികള്‍ക്കും കല്പന ലംഘിക്കുന്നവര്‍ക്കുമുള്ള പ്രതിഭലം / ഭാവി പറയുന്നതുമാത്രം ,ഈ ഹൈന്ദവ സുഹൃത്ത് പറഞ്ഞിരിക്കുന്നു ,എന്നാല്‍ നല്ലവര്‍ക്കുള്ള പ്രതിഭാല്ങ്ങള്‍ പറയുന്നത് , മനപൂര്‍വം ഒഴിവാക്കി . ഒരു ഉദാഹരണം മാത്രം .
ഈ ഹൈന്ദവ സുഹൃത്ത് പറഞ്ഞിരിക്കുന്നു പ്രമാണങ്ങളും ചട്ടങ്ങളും ലംഘിച്ചാല്‍ മൂനും നാലും തലമുറവരെ ശിക്ഷിക്കും , അതുകൊണ്ട് യെഹോവ ദൈവമല്ല. ശരിയാണ് അദ്ദേഹം പറഞ്ഞ ഉദ്ധരണി അങ്ങനെതന്നെയാണ് പറഞ്ഞിരിക്കുന്നത് . ബൈബിള്‍ ഭാഗം നോക്കിയാല്‍ അദ്ദേഹമ്പറഞ്ഞത് എത്രയോ ശരി എന്നോര്‍ത്തു നമ്മള്‍ ലജ്ജിക്കാം , ചിലപ്പോള്‍ ഇനിയിധൈവത്തെ വേണ്ടായെന്നുംവെച്ചുചിലപ്പോള്‍ അദ്ദേഹം PROMOTE ചെയ്യുന്ന ദേവനെ ദൈവമാക്കാനും മതി. എന്നാല്‍ അതിനോട് ചേര്‍ന്ന ഭാഗംകൂടി വായിച്ചാല്‍ നമ്മുടെ ദൈവം എത്ര മഹാനീയനെന്നു മനസിലാകും ,
പ്രമാണങ്ങളും ചട്ടങ്ങളും പാലിച്ചാല്‍ ആയിരമായിരം തലമുറവരെ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും. തൊട്ടുചെര്‍ന്നുകിടന്ന ഈഭാഗം അദ്ദേഹം സൌകര്യപൂര്‍വ്വം വിസ്മരിച്ചു .
ആവര്‍ത്തനം 5:9 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും( ശിക്ഷിക്കും)
10 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ ദയകാണിക്കയും( അനുഗ്രഹിക്കും) ചെയ്യുന്നു.
പുറപ്പാടു 20 :4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.
ഇനി ബൈബിള്‍, സ്വന്ത ഇഷ്ട്ടത്തിനു വളച്ചോടിച്ചതാരെന്നു നോക്കാന്‍ ശ്രമിക്കുക
ശ്രീ നെടുങ്കനാല്‍ പറഞ്ഞത് , പിപിലാടന്‍ BIBLE വളച്ചോടിച്ചെന്നോ അതോ RSS കാരന്‍ BIBLE വളച്ചോടിച്ചെന്നോ, ആകെയൊരു കണ്‍ഫ്യൂഷന്‍ , പിപിലാടന്‍ താങ്കളെ തെറ്റിദ്ധരിചെന്നു തോന്നുന്നൂ.
ReplyDelete