Published Date: January 9, 2012
In the wake of Chicago Cardinal Francis George’s heinous comments comparing LGBT people to the Ku Klux Klan after a change to the city’s Pride Parade route meant it would pass by a Catholic parish as a morning Mass would have been starting, Truth Wins Out (TWO) initiated a petition calling for him to resign.
As much as I agree that someone who espouses and even reiterates such a perspective has no business leading one of the largest Catholic communities in the country, I also know that this petition will not achieve the intended result. There will be many important positive outcomes from such an effort, including allowing thousands of LGBT-supportive Catholics to take a public stand on our behalf, and putting Archdiocesan officials on notice that their actions and statements are being scrutinized.
But structural issues within Catholicism that are nearly incomprehensible to most Americans-Catholic or not-mean that public accountability tools such as the TWO petition are essentially meaningless to the Catholic hierarchy.
To put it simply, Catholic bishops and cardinals are accountable only to the Vatican. They have absolutely no accountability to anyone in their Diocese. They are appointed by Papal decree, and terminated from their positions only by the Pope. The people whom Church hierarchs supposedly shepherd have no say in whether they are suitable for their jobs, or the length of their tenure.
In addition, the lives and work of these officials provide little if any opportunity for ongoing interaction with “regular people” on a day-to-day basis, so they often have a much distorted sense of our hopes, dreams, struggles, concerns, relationships and spirituality.
Source: Huffington Post Religion
www.cathnewsindia.com/2012/01/09/does-the-church-consider-itself-above-accountability

ദൈവത്തിങ്കല്‍ വിശ്വസിക്കുന്ന എല്ലാ
ReplyDeleteനല്ല പുരോഹിതരും ആല്മീയവഴിയില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ വിശ്വാസത്തിന്‍റെ വഴിയില്‍ നില്ല്ക്കുവാന്‍ ദുഷിച്ച പുരോഹിതനെയോ ബിഷപ്പിനെയോ ഇതുപോലെ തുണിയില്ലാത്ത സ്വവര്‍ഗലൈംഗിക കോമാളികളെയോ, കുര്‍ബാന നടക്കുമ്പോള്‍ പ്രധിഷേധം അനുവദിക്കരുത്. എന്താണ് ഇവിടെ സംഭവിച്ചത്?പാട്ടും കൊട്ടും ബിക്കിനിയില്‍ കോമാളിത്തരം കാണിച്ചും
ലൈംഗികപടങ്ങള്‍ ദേഹത്ത് വരച്ചും പള്ളിയുടെ മുമ്പിലുള്ള സര്‍ക്കാര്‍ നിരത്തില്‍ ഒച്ചവെച്ച് കുര്‍ബാന മുടക്കുന്നത് എന്ത് സംസ്ക്കാരം? ഈ സംസ്ക്കാരം കെ.കെ.കെ.യല്ലെങ്കില്‍ പിന്നെഎന്ത്?
ഷിക്കാഗോയിലെ കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് ജോര്‍ജു സ്വവര്‍ഗഭോഗികളോട് അവരുടെ
പ്രധിഷേധറാലിയെ കുക്ലക്സ് ക്ലാന്‍ റാലിയോടു തുലനംചെയ്തതില്‍ ക്ഷമ ചോദിച്ചു.
ഇരുപതാംനൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍
അമേരിക്കയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വെളുത്ത വര്‍ഗ്ഗക്കാരായ തീവ്രവാദികളുടെ സംഘടന യാണ് കെ.കെ.കെ. ഭീകരദേശീയത്വം, അമേരിക്ക വെളുത്ത വര്‍ഗക്കാര്‍ക്ക്മാത്രം,
കമ്മ്യൂണിസ്റ്റ്വിരോധം എല്ലാമൊത്ത് ഭാരതത്തിലെ ചില ഹിന്ദുഭീകരവാദികളെപ്പോലെയുള്ള ഒരു സംഘടന.
തനിക്കു ധാരാളം രതിവര്‍ഗക്കാരെ അറിയാമെന്നും അനേകരുടെ മനസ്സില്‍ ദുഃഖംനല്‍കിയതില്‍
ക്ഷമചോദിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ ഇവര്‍ക്ക് എന്തു വേണം?പരസ്യമായി ക്ഷമപറഞ്ഞ കര്‍ദ്ദിനാള്‍, താഴത്തിനും അങ്ങാടിയാത്തിനും അരക്കാനും പവ്വത്തിനുമൊക്കെ ഇദ്ദേഹം ഒരു മാതൃകയാകേണ്ടതല്ലേ!!!
താഴെ പറയുന്ന കുറ്റാരോപണങ്ങള്‍
കര്‍ദ്ദിനാളിനുനേരെ ഉയര്‍ന്നു.
സ്വവര്‍ഗരതികളുടെ പ്രതികരണമിങ്ങനെ.കൊള്ളാം തിരുമേനി, സഭാനേതൃത്വമായി ഞങ്ങളുടെ
യോജിക്കാത്ത അഭിപ്രായങ്ങള്‍ എന്താണെന്ന് കേട്ടാലും.
1.ഈ പ്രധിഷേധറാലി അമേരിക്കയിലെ പൌരാവകാശനിയമം അനുസരിച്ചായിരുന്നു. സ്വതന്ത്രമായി തുറന്നുപറയുവാനുള്ള
പൌരാവകാശത്തെ സഭയുടെ കര്‍ദ്ദിനാള്‍ നിഷേധിക്കുന്നത് ശരിയോ?
2.പ്രധിഷേധം കത്തോലിക്കാ സഭയ്ക്കെതിരെയെന്നു കര്‍ദ്ദിനാള്‍ കള്ളംപറഞ്ഞും കെ.കെ. കെ. എന്ന് വിളിച്ചും വിശ്വാസികളെ മതിമയക്കി. എന്നാല്‍ ഈ റാലി കത്തോലിക്കാ സഭാക്കെതിരല്ല, നേത്രുത്വത്തിനെതിരായിരുന്നു.
3.സര്‍ക്കാരിന്‍റെ നികുതിഇളവു ലഭിക്കുന്ന സഭക്ക് വ്യക്തമായിഅറിയാം പൊതുനിരത്തുകള്‍ ജനങ്ങള്‍
നികുതി കൊടുക്കുന്നതാണെന്ന്. അതു തടയുവാന്‍ പള്ളിക്ക് യാതൊരു അവകാശവുമില്ലായിരുന്നു. പള്ളിയുടെ അഭിപ്രായങ്ങള്‍ തികച്ചും ബുദ്ധിപരമല്ലാത്തതും ഒരു സംവാദത്തിലേര്‍പ്പെടാന്‍ ബുദ്ധിമുട്ടുമുണ്ട്.
4.കര്‍ദ്ദിനാളെന്ന നിലയില്‍ ക്ഷമചോദിച്ചപ്പോള്‍ സ്വവര്‍ഗഭോഗികള്‍ സുഹൃത്തുക്കളായി ഉണ്ടെന്നും തങ്ങളുടെ വേദനയില്‍ ദുഖിതനായി എന്നുംപറഞ്ഞു. സ്വവര്‍ഗഭോഗികളുടെ വേദന എങ്ങനെയാണ് അങ്ങ് മനസ്സിലാക്കിയത്. അങ്ങേക്കും ഈ രതികളില്‍
മുന്‍പരിചയമുണ്ടെങ്കില്‍ തുറന്ന സംഭാഷണത്തിനു തയ്യാറാണ്.
കത്തോലിക്കാ സഭ സ്ത്രീകള്‍ക്കും അടിമകള്‍ക്കും സ്വാതന്ത്ര്യംകൊടുത്തു. ഇനി കോടാനുകോടി ഈ രതി ഭോഗികളെയും സഭയിലേക്ക് ക്ഷണിച്ചുകൂടെ?കുറഞ്ഞത് അവരുടെ ചാവുദോഷങ്ങള്‍ പൊറുത്തു രണ്ടാംതരം സഭയുടെ മക്കളെന്നു കണക്കാക്കെരുതോ?
കത്തോലിക്കാ സഭയുടെ നിയമം അനുസരിച്ച് സമാധാനം പറയേണ്ടത് വത്തിക്കാനോടാണ്. വത്തിക്കാന് കര്‍ദ്ദിനാളിനെ സ്ഥാനത്യാഗം ചെയ്യിപ്പിക്കാം. അല്മേനി ആവശ്യപ്പെട്ടാലും നിയമമില്ല. സര്‍ക്കാരിനും സഭയുടെ തീരുമാനത്തില്‍ ഇടപെടുവാന്‍ അവകാശമില്ല.