Translate

Sunday, May 11, 2014

Picture of The Week

 കൽ‍ക്കത്തയിൽ ‍ സീറോമലബാർ‍ സഭ ഉത്ഘാടനം 


രാജാമാർ‍ക്ക് മുണ്ടിന്റെ കൂടെ ഒരു ജുപയും താമരശേരിയിലെ ജാലിയൻ‍വാലാബാഗ് ബിഷപ്പിന്റെ ഗാന്ധി തൊപ്പിയും കുരിശില്‍ കിടക്കുന്ന യേശുവിനെ അണിയിച്ചിരു ന്നുവെങ്കിൽ ‍ അതാണ് ശരിയായ ഭാരതീയവത്കരണം......ദൈവമെ ഈ മതഭ്രാന്തൻ‍മാ‍ ർ എന്താണ് ചെയ്യുന്നതെന്ന് അവർ‍ക്കു അറിഞ്ഞു കൂടാ... അവരോടു ക്ഷമിക്കണമേ ...കേരളത്തിലെ സംസ്‌കാര മതഭ്രാന്തൻ‍മാ‍ ർ ‍ യേശുവിനെ കഥകളിവേഷത്തിൽ ‍ കുരശിൽ ‍ കേറ്റുവാൻ ‍ മടിക്കുകയില്ല! 
Comment by ജോജി വർ‍ഗ്ഗീസ്‌

1 comment:

  1. ദൈവവചനങ്ങൾ സ്വന്തം നിലനില്പ്പിനു വേണ്ടി സൌകര്യംപോലെ വളച്ചൊടിക്കുന്നവർക്കു കുരിശിന്റെ രൂപവും ഭാവവും ഒക്കെ ഒന്ന് മാറ്റുവനുണ്ടോ വിഷമം ?സോദോമ്യപാപവും വ്യഭിചാരവും പുരോഹിതര്ക്കും , അവരു മൂത്ത ദിവ്യന്മാര്ക്കും ,പിന്നെ രക്ഷിക്കപ്പെട്ട പസ്സ്ടര്ക്കും പാപമല്ല എന്ന പുതിയനിയമം എന്തെ ആടുകളിതുവരെ അറിഞ്ഞില്ല ?! ദൈവമില്ലാത്ത,ദൈവത്തെയറിയാത്ത പാതിരി/പാസ്ടർ മെനഞ്ഞ സഭകളാകുന്ന മുൾക്കുരിശൂ കാലത്തിന്റെ കാൽവരിയിൽ നാട്ടിയതാണിത്!ഭയപ്പെടേണ്ടാ ലോകമേ ,ഇതിലല്ല നമ്മുടെ നസറായനെ യൂദർ കുരിശിച്ചതു ! കാലാന്തരത്തിൽ ഈ ചൂഷകരെ,ഈ നികൃഷ്ട ജീവികളെ ഇതിന്മേൽതന്നെ തൂക്കുമല്ലോ എന്ന് നമുക്കിന്നാശ്വസിക്കാം !

    ReplyDelete