Translate

Sunday, December 2, 2012

മൂന്ന് അസാധാരണ കൃതികളും രണ്ട് അസാധാരണ ചിത്രീകരണങ്ങളും


ഈ മൂന്ന് അസാധാരണ കൃതികള്‍ അനൂപിനെപ്പോലെയുള്ള പുസ്തകപ്രേമികള്‍ക്ക് ഉപകരിക്കുമെന്ന് കരുതുന്നു. ഇപ്പോള്‍ വത്തിക്കാന്‍ തൊട്ട് ചേര്‍പുങ്കല്‍ വരെയുള്ള പള്ളികളും പട്ടക്കാരും  പ്രോത്സാഹിപ്പിക്കുന്ന ഉപരിപ്ലവമായ ഭക്തിനാടകങ്ങളില്‍ നിന്ന് സാമാന്യജനത്തെ മാറ്റി ചിന്തിപ്പിക്കാന്‍ നമുക്ക് സാധിക്കണമെങ്കില്‍ ആഴമുള്ള എഴുത്തുകാരുടെ പിന്നാലെ നടക്കേണ്ടതുണ്ട്, കറ കളഞ്ഞ ആദ്ധ്യാത്മികത എന്തെന്ന് ഇനിയും വളരെയധികം പഠിക്കേണ്ടതുണ്ട്.

Eckhart Tolle - A New Earth.pdfEckhart Tolle - A New Earth.pdf
1192K   View   Download  
Eckhart Tolle - Stillness Speaks.pdfEckhart Tolle - Stillness Speaks.pdf
248K   View   Download  
Eckhart Tolle - The Power Of Now.pdfEckhart Tolle - The Power Of Now.pdf
710K   View   Download  



യേശുവിന്റെ ജീവിതത്തിന്‍റെ അമ്പത് മിനിറ്റ് നീണ്ട രണ്ട് ബി.ബി.സി. ചിത്രീകരണങ്ങള്‍.. സുവിശേഷത്തിലെ യേശുവിനെ മനസ്സിലാക്കാന്‍ ഇവ വളരെയേറെ സഹായകരമാകുമെന്നതിന് ഒരു സംശയവുമില്ല.


http://www.youtube.com/watch?v=drthwjszOpI
BBC documentary The early Life of Jesus, Episode I

BBC documentary The Mission of Jesus, Episode II


13 comments:

  1. നന്ദി പ്രിയ സക്കറിയാസ് , സത്യത്തെ തേടുന്നവര്‍ക്കായി കുറച്ചു പുസ്തകങ്ങള്‍ കൂടെ
    1)ഒരു യോഗിയുടെ ആത്മകഥ - പരമഹംസ യോഗാനന്ദന്‍ (ക്രൈസ്തവ ഹൈന്ദവ ദര്‍ശനങ്ങളുടെ ആഴങ്ങളിലേക്ക് )
    2) ഹൈന്ദവം ,ക്രൈസ്തവം - പ്രൊഫസര്‍ മാത്യു ഉലകുംതറ
    3)The Hands of Light - Barbara Ann Brennan.
    4)The Power of your Subconscious Mind - Joseph Murphy
    5) The Practice of the Presence of God -Brother Lawrence - (ബ്രദര്‍ ലോറന്‍സ് എഴുതിയ ഈ പുസ്തകം പരിഭാഷ
    ചെയ്തു പ്രസിദ്ധീകരിച്ചത് ശ്രീ രാമകൃഷ്നാശ്രമം ,ത്രിശൂര്‍ ആണ് " സര്‍വ്വദാ സര്‍വ്വേശ സന്നിധിയില്‍ ".ഈ അമൂല്യ
    ഗ്രന്ഥം എന്തുകൊണ്ട് ക്രൈസ്തവ പ്രസിദ്ധീകരണ ശാലകള്‍ ഒഴിവാക്കി എന്നത് ഒരു അത്ഭുതം ആണ് )
    6) തവളയുടെ പ്രാര്‍ത്ഥന - ആന്റണി ഡി മെല്ലോ (പാര്‍ട്ട്‌ 1 &2)
    http://www.scribd.com/doc/15686584/THE-PRAYER-OF-THE-FROG-PART-ONE
    7)ഓ യേശുവേ എന്റെ സ്നേഹമേ - ആചാര്യ എ .ജെ . സ്നേഹദാസ്
    8)അഗ്നി സമാനമായ വചനങ്ങള്‍ -ഓഷോ

    ReplyDelete
    Replies
    1. The publisher's name would be helpful in getting hold of a book.

      Delete
    2. 1) Yogoda satganga society ,available in english and all major Indian languagages.
      8) Silence Books
      7)published by author (I know Snehadas since2000 & attened SnehaYoga retreatl&2)
      6)Prayer of frog 1&2 നെറ്റില്‍ ലഭ്യമാണ്
      2)പുബ്ലിഷരെ ഓര്‍മ്മയില്ല
      3&4 ) available @ AMAZON & SECOND HAND BOOK SHOPS

      Delete
  2. This comment has been removed by the author.

    ReplyDelete
    Replies
    1. A free thinker should not have such prejudice against a thinker like Osho. According to my experience of reading his books, he has understood Jesus and his message in a far better way than any theologian of the church. അഗ്നിസമാനമായ വചനങ്ങള്‍ is one of his best. Don't compare his thoughts with his practical life. In that case, this "Acharya" (a self imposed and undeserving title) Snehadas is a very dubious character. I've read another book of his, but not ഓ യേശുവേ, എന്റെ സ്നേഹമേ. If we go to tally the books with their authors' authenticity in life, we'll be left with great confusion, as in the case of Dale Carnegie or even the great Khalil Gibran.

      Delete
    2. ഒഷോയെക്കുറിച്ച് മീഡിയ പറഞ്ഞതും ഈശോയെക്കുരിച്ചു സന്ഭ പറയുന്നതും സാറിന് അറിയാം ,
      ഈശോയെക്കുരിച്ചു ഓഷോ എന്ത് പറഞ്ഞു എന്നും കേട്ട് നോക്കൂ -

      Jesus lived only three years as Christ. For thirty years he was in preparation, in meditation, in search. After thirty years when he attained his satori, he went to the marketplace and started giving the message that he had attained. It took three years for it to become known to people that this man had attained. They killed him immediately. OSHO

      Delete
  3. WHY OSHO ?ആഹാ..വളരെ നല്ലചോദ്യം
    രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഓഷോയെ ദൈവമാക്കാം ,സമീപകാലത്ത് ജീവിച്ചിരുന്ന ഓഷോയെ മാറ്റിനിറുത്താം അല്ലെ ?
    Dale Carnegie യെ ക്കുറിച്ച് ഞാന്‍ എഴുതിയില്ലല്ലോ ? പിന്നെ പറയുന്നത് അനുസരിച്ച് ജീവിക്കാത്ത ആളുകള്‍ കത്തോലിക്കാ
    വൈദികര്‍ തന്നെ ആണ് .കത്തോലിക്കാ കുര്‍ബ്ബാനതൊഴിലാളികള്‍ ഹിന്ദു മതത്തെപ്പറ്റി എത്ര ആദരവോടെയാണ് എഴുതിയിട്ടുണ്ടാവുക .
    താങ്കള്‍ക്ക് പ്രത്യേകമായി രണ്ടു പുസ്തകങ്ങള്‍ കൂടെ Mr Narrow minded Free Thinker
    1) The Witch of Portobello- Paulo Coelho
    2)Jesus the Book - DURGA HOLZHAUSER , കൂപമണ്ടൂകങ്ങളായി എല്ലാവരും ജീവിച്ചു ഓടുങ്ങണോ സര്‍ ,
    ശാലോം ,അസ്സിസ്സി തുടങ്ങി ഒത്തിരി പ്രസിദ്ധീകരണശാലകള്‍ നമ്മുക്കുന്ടെമ്കിലും ആഴങ്ങള്‍ ഉള്ളവ
    വിവര്‍ത്തനം ചെയ്യാന്‍ സിധിനാദാനന്ദയും വിനയചൈതന്യ യും മാത്രം , നുണയുടെ മുട്ടകള്‍ക്ക്
    അഹങ്കാരതിന്റെ ചൂട് കൊണ്ട് പൊരുന്നയിരിക്കുന്ന നമുക്ക് സത്യം തേടാന്‍ എവിടെ സമയം

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. പ്രിയ ഫ്രീ തിങ്കര്‍ ,കത്തോലിക്കാ വൈദികന്‍ ആയതു കൊണ്ട് സ്നേഹദാസിനെ അംഗീകരിക്കുന്നു ,അല്ലയിരുന്നെമ്കിലോ ?
    യേശു ബ്രഹ്മചാരി ആയിരുന്നു എന്നതു ആര് ,എപ്പോള്‍ ഉണ്ടാക്കിയ ആശയം ആണ് ?
    പത്രോസിനു അമ്മായിയമ്മ ഉണ്ടായിരുന്നു , മെത്രാന്‍ ഏക ഭാര്യയുടെ ഭര്‍ത്താവ് ആകണമെന്ന് ഓശാന ബൈബിളില്‍
    മാത്രമല്ല ,പീ ഓ സീ യുടെ ചുവന്ന ബൈബിളിലും ഉണ്ടല്ലോ ?
    ഇന്ന് നിങ്ങളെപ്പോലെ കുറെപ്പേര്‍ ഓഷോയെ വായിക്കുവാന്‍ മടിക്കുന്നു , യേശുവിന്റെ സമകാലികന്‍
    ആയിരുന്ന ചരിത്രകാരന്‍ tacitus ന്റെ annals ഇല്‍ യേശുവിനെക്കുറിച്ച് എന്താണ് രേഖപ്പെടുത്തിയിരിക്കുന്നത്
    എന്നറിയാമോ ?

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. പ്രിയ സഹോദരാ
    ഖസാക്കിന്റെ ഇതിഹാസത്തില്‍ മാഷിന് ഇംഗ്ലീഷ് അറിയുമോ എന്ന് നാട്ടുകാര്‍
    പരീക്ഷിക്കുന്ന ഭാഗം ഒന്ന് വയിച്ചുനോക്കുമോ ?

    ReplyDelete