കെ.ടി. തോമസിനെപ്പോലുള്ള പേരുംപെരുമയും ആര്‍ജിച്ച ഒരു ക്രിസ്തീയ നിയമജ്ഞന്‍റെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്തു സഭയുടെ കണ്ണുതുറപ്പിക്കുമോ? കൊള്ളക്കാരാലും അഴിമതി ഭരണക്കാരാലും നയിക്കപ്പെടുന്ന ഈ ആത്മീയ വ്യവസായകമ്പനിക്കു സത്യം അംഗീകരിക്കുവാന്‍ തികച്ചും ബുദ്ധിമുട്ടു തന്നെയെന്നറിയാം. ഏതു പരിഷ്കൃതരാജ്യങ്ങളിലും ക്രിസ്ത്യന്‍ ഭുരിപക്ഷമുള്ള അമേരിക്കയിലും യുറോപ്പിലുംപോലും പള്ളികളുടെ സ്വത്തിന്‍മേല്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ട്. എല്ലാ ജനവിഭാഗങ്ങളും ജീവിക്കുന്ന ഈ ജനാതിപത്യരാജ്യത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിന് ഒരു പ്രത്യേക നിയമം പോലും. ഹിന്ദുക്കളുടെയും മുസ്ലിംസമുദായത്തിന്‍റെയും സിക്കുകാരുടെയും ആരാധനാലായങ്ങള്‍ക്ക് മറ്റൊരു നിയമവും. ഇത് തികച്ചും ജനായത്ത തത്വങ്ങള്‍ക്ക് വിരുദ്ധമാണ്.
ചര്‍ച്ച് ആക്റ്റ് പാസായാല്‍ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് സഭയ്ക്കായിരിക്കും. കോടികണക്കിന് രൂപയാണ് കൊള്ളക്കാരായ പുരോഹിതരും പള്ളികൈക്കാരുംകൂടി സഭയുടെ സ്വത്ത് കട്ട് എടുക്കുന്നത്. പണത്തിന്‍റെ മേല്‍നോട്ടം മുഴുവന്‍ ഇവരുടെ ഉത്തരവാദിത്വത്തില്‍ ആയതുകൊണ്ട് ആരും ചോദ്യംചെയ്യാനുമില്ല. ശക്തമായ ഗവണ്‍മെന്റ് നിയന്ത്രണം (Auditing) സഭയുടെ സ്വത്തുക്കളും വരവുചെലവുകളുടെമേല്‍ ഉണ്ടെങ്കില്‍ കൊള്ള ഒരു പരിധി വരെ അവസാനിപ്പിക്കുവാന്‍ സാധിക്കും.ഇപ്പോള്‍ പള്ളിസ്വത്തിന്‍മേല്‍ അവകാശം വത്തിക്കാന്‍റെ കാനോന്‍ നിയമങ്ങള്‍ അനുസരിച്ചാണ്. ഈ രാജ്യത്തിലെ പൌരന്‍മാര്‍ എന്തിനു ഒരു വിദേശരാജ്യത്തിന്‍റെ നിയമം അനുസരിക്കണം.
പള്ളി തികച്ചു ഒരു ഫാക്ടറി പോലെ വ്യവസായസ്ഥാപനമായി മാറിയിരിക്കുന്നു. പുരോഹിതന് പണവും ലാഭവും ഉണ്ടാക്കുവാന്‍ മാത്രം താല്പര്യം. പാവങ്ങളുടെ പേരില്‍ പിരിച്ചെ ടുക്കുന്ന ധര്‍മ്മസ്ഥാപനങ്ങളുടെ വരവിലേറെയും കത്തനാരുടെ കീശയില്‍ ഇടുന്നതല്ലാതെ സര്‍ക്കാരിനു നികുതി കൊടുക്കുകയോ വരുമാനം സര്‍ക്കാരില്‍ ഫയല്‍ ചെയ്യുകയോ ആവശ്യമില്ല. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് പരിമിതമായ പണം കൊടുത്തു അവരെ ചൂഷണംചെയ്യും. ധര്‍മ്മസ്ഥാപനങ്ങളുടെ പേരില്‍ സര്ക്കാരിന്‍റെ നിയന്ത്രമില്ലാതെ വിദേശപ്പണവും കൈപ്പറ്റും. ഈ അഴിമതികള്‍ അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഇവരുടെമേല്‍ സമ്പൂര്‍ണ്ണമായ ഒരു മേല്‍നോട്ടം നടത്തേണ്ടാതാണ്. ക്രിസ്ത്യാനിക്ക് ഒരു നിയമം ഹിന്ദു മുസ്ലിമിന് മറ്റൊരു നിയമം എന്നുള്ളത് നീതിയല്ല. പൌരന്മാര്‍ക്കെല്ലാം തുല്ല്യ അവകാശമാണ് വേണ്ടത്.
ഇന്ന് എല്ലാ അല്മായനുമറിയാം പുരോഹിതന് എന്നും പണവും പെണ്ണും പ്രതാപവുമാണ് ആവശ്യമെന്ന്. ഹലോ അച്ചന്മാരെ, രാജ്യത്തിലെ ജനപ്രയോഗങ്ങളായ നിയമങ്ങളെ എതിര്‍ക്കുന്നത് ഒന്ന് അവസാനിപ്പിച്ചു കൂടെ? കുറെ ഉമ്മന്മാരെ ഉമ്മകൊടുത്തു എത്ര കാലം നിങ്ങള്‍ മടിയിലിരുത്തും. കൊള്ള മറക്കുവാന്‍ നിങ്ങള്‍ രാഷ് ട്രീയവും കളിക്കുവാന്‍ മിടുക്കരാണെന്ന് കേട്ടു. കമ്മ്യുണിസം തകര്‍ന്നതുപോലെ നിങ്ങളുടെ കിരാതകൈകളില്‍ ഇരിക്കുന്ന ഈ സഭ തകരുന്നത് അല്മെനിക്ക് ഒരിക്കലും സഹിക്കുവാന്‍ സാധിക്കുകയില്ല.
കെ.ടി. തോമസിനെപ്പോലുള്ള പേരുംപെരുമയും
ReplyDeleteആര്‍ജിച്ച ഒരു ക്രിസ്തീയ നിയമജ്ഞന്‍റെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്തു സഭയുടെ കണ്ണുതുറപ്പിക്കുമോ? കൊള്ളക്കാരാലും അഴിമതി ഭരണക്കാരാലും നയിക്കപ്പെടുന്ന ഈ ആത്മീയ വ്യവസായകമ്പനിക്കു സത്യം അംഗീകരിക്കുവാന്‍ തികച്ചും ബുദ്ധിമുട്ടു തന്നെയെന്നറിയാം. ഏതു പരിഷ്കൃതരാജ്യങ്ങളിലും ക്രിസ്ത്യന്‍ ഭുരിപക്ഷമുള്ള അമേരിക്കയിലും യുറോപ്പിലുംപോലും പള്ളികളുടെ സ്വത്തിന്‍മേല്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ട്. എല്ലാ ജനവിഭാഗങ്ങളും ജീവിക്കുന്ന ഈ ജനാതിപത്യരാജ്യത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിന് ഒരു പ്രത്യേക നിയമം പോലും. ഹിന്ദുക്കളുടെയും മുസ്ലിംസമുദായത്തിന്‍റെയും സിക്കുകാരുടെയും ആരാധനാലായങ്ങള്‍ക്ക് മറ്റൊരു നിയമവും. ഇത് തികച്ചും ജനായത്ത തത്വങ്ങള്‍ക്ക് വിരുദ്ധമാണ്.
ചര്‍ച്ച് ആക്റ്റ് പാസായാല്‍ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് സഭയ്ക്കായിരിക്കും. കോടികണക്കിന് രൂപയാണ് കൊള്ളക്കാരായ പുരോഹിതരും പള്ളികൈക്കാരുംകൂടി സഭയുടെ സ്വത്ത് കട്ട് എടുക്കുന്നത്. പണത്തിന്‍റെ മേല്‍നോട്ടം മുഴുവന്‍ ഇവരുടെ ഉത്തരവാദിത്വത്തില്‍ ആയതുകൊണ്ട് ആരും ചോദ്യംചെയ്യാനുമില്ല. ശക്തമായ ഗവണ്‍മെന്റ് നിയന്ത്രണം (Auditing) സഭയുടെ സ്വത്തുക്കളും വരവുചെലവുകളുടെമേല്‍ ഉണ്ടെങ്കില്‍ കൊള്ള ഒരു പരിധി വരെ അവസാനിപ്പിക്കുവാന്‍ സാധിക്കും.ഇപ്പോള്‍ പള്ളിസ്വത്തിന്‍മേല്‍ അവകാശം വത്തിക്കാന്‍റെ കാനോന്‍ നിയമങ്ങള്‍ അനുസരിച്ചാണ്. ഈ രാജ്യത്തിലെ പൌരന്‍മാര്‍ എന്തിനു ഒരു വിദേശരാജ്യത്തിന്‍റെ നിയമം അനുസരിക്കണം.
പള്ളി തികച്ചു ഒരു ഫാക്ടറി പോലെ വ്യവസായസ്ഥാപനമായി മാറിയിരിക്കുന്നു. പുരോഹിതന് പണവും ലാഭവും ഉണ്ടാക്കുവാന്‍ മാത്രം താല്പര്യം. പാവങ്ങളുടെ പേരില്‍ പിരിച്ചെ ടുക്കുന്ന ധര്‍മ്മസ്ഥാപനങ്ങളുടെ വരവിലേറെയും കത്തനാരുടെ കീശയില്‍ ഇടുന്നതല്ലാതെ സര്‍ക്കാരിനു നികുതി കൊടുക്കുകയോ വരുമാനം
സര്‍ക്കാരില്‍ ഫയല്‍ ചെയ്യുകയോ ആവശ്യമില്ല. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് പരിമിതമായ പണം കൊടുത്തു അവരെ ചൂഷണംചെയ്യും. ധര്‍മ്മസ്ഥാപനങ്ങളുടെ പേരില്‍ സര്ക്കാരിന്‍റെ നിയന്ത്രമില്ലാതെ വിദേശപ്പണവും കൈപ്പറ്റും. ഈ അഴിമതികള്‍ അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഇവരുടെമേല്‍ സമ്പൂര്‍ണ്ണമായ ഒരു
മേല്‍നോട്ടം നടത്തേണ്ടാതാണ്. ക്രിസ്ത്യാനിക്ക് ഒരു നിയമം ഹിന്ദു മുസ്ലിമിന് മറ്റൊരു നിയമം എന്നുള്ളത് നീതിയല്ല. പൌരന്മാര്‍ക്കെല്ലാം തുല്ല്യ അവകാശമാണ് വേണ്ടത്.