HThe Local - Sex ed harms 'natural sense of shame': bishop:
"Two Swiss Catholic bishops have traded verbal blows after the bishop of Chur, Vitus Huonder, argued that parents should have the right to exempt their children from sex education classes at school........."
'via Blog this'
'via Blog this'
ജിജ്ഞാസുവായ കൌമാരന് എന്തിനു ലൈഗികവിദ്യാഭ്യാസം നിഷേധിക്കണം. അവന്‍ അറിയണ്ടേ സ്വന്തം ശരീരത്തിന്‍റെ
ReplyDeleteനിഗൂഡപ്രക്രിയകള്‍? ലൈംഗികവിദ്യാഭ്യാസം വളരുന്നമനസ്സിന്‍റെ ഭാവിയിലേക്കുള്ള അറിവിന്‍റെ ഒരു എത്തിനോട്ടമാണ്. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള പെരുമാറ്റചട്ടങ്ങളും സാമുദായികനിയമങ്ങളും ലൈംഗിക വിദ്യാഭ്യാസംവഴി അവന്‍റെ മനസ്സിനെ ദൃഡമാക്കും.
മലയാളക്കരയിലുടനീളം സാമൂഹ്യവിരുദ്ധരുടെ ശല്യം അടച്ചുപൂട്ടികിടന്ന ലൈഗികസംസ്ക്കാരത്തിന്‍റെ
പൊട്ടിത്തെറിയാണ്. മതവും സാമൂഹ്യ വ്യവസ്ഥകളുമാണ് ലൈംഗികതയെ കൌമാരമനസ്സില്‍ ചെളിപുരണ്ടു കാണിക്കുന്നത്. പത്രങ്ങളിലും മാസികകളിലും ലൈംഗികത ഉത്തേജിപ്പിക്കുന്ന പലതരം പരസ്യങ്ങള്‍ കാണാം. കൊണ്ടോം, ഗര്‍ഭനിരോധഗുളികകള്‍ ഇവകള്‍ ഓരോന്നിലുമുള്ള വിവിധ പരസ്യവാചകങ്ങള്‍ കൌമാരബാലികാ ബാലന്മാരെ മനോവിഭ്രാന്തികള്‍ ആക്കുന്നു.
ലൈഗികതയെപ്പറ്റിയുള്ള അറിവിന്‍റെ കുറവാണ് പതിനഞ്ചുവയസ്സുള്ള സെമിനാരിപിള്ളേരൊക്കെ പുരോഹിതന്‍റെ കെണിയില്‍പ്പെട്ടു ലൈംഗികഅടിമകളാകുന്നത്. അവന്‍ ലൈംഗികശാസ്ത്രത്തെപ്പറ്റി ബോധാവല്‍ക്കരണന്‍ ആണെങ്കില്‍ മനസ്സിനെ വിക്രുതമാക്കുകയില്ല. ചൂഷണത്തില്‍നിന്ന് എങ്ങനെ തയ്യാറെടുക്കണമെന്നും മനസ്സിനെ കൂടുതല്‍ പക്വമാക്കാനും സാധിക്കും.
സ്വവര്‍ഗരതിയില്‍ നിന്നുണ്ടാകുന്ന മാറാരോഗങ്ങളായ HIV, Aids എന്നിവകളുടെ ഭവിഷ്യത്ത് ഫലങ്ങളെപ്പറ്റിയും ബോധവാനായിരിക്കും. ലൈഗികതയെന്തെന്നു സ്വന്തമായ
ഒരു തീരുമാനം എടുക്കുവാനും അവനു കഴിവുണ്ടാകും. ഗര്‍ഭം അലസിക്കലിന്‍റെ ദുരിതങ്ങള്‍, സ്ത്രീയും പുരുഷനും തമ്മിലുള്ള ലിംഗ വിത്യാസങ്ങള്‍ എല്ലാം ലൈംഗിക വിദ്യാഭ്യാസത്തിലൂടെ കൌമാരന് മനസ്സിലാക്കുവാന്‍ സാധിക്കും.പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ കാലത്തിനു മുമ്പ് ശരിയായ അറിവ് ലഭിച്ചില്ലങ്കില്‍ അവര്‍ക്ക് പിന്നീട് നിയന്ത്രിക്കാന്‍ സാധിക്കാത്തവിധം മാനസ്സിക സംഘട്ടനത്തിനു വഴിതെളിയിക്കും. കുടുംബത്തില്‍ മാതാപിതാക്കളും
മക്കളുംതമ്മില്‍ ഒരു ഒളിച്ചുകളിയില്ലാതെ തുറന്നഹൃദയത്തോടെ ആശയവിനിമയത്തിന് വഴിഒരുക്കും.
എല്ലാ ശാസ്ത്രത്തിനും വിലങ്ങുതടികള്‍ മതവും പുരോഹിതരുമാണ്. വഴിതെറ്റിക്കാന്‍ ശക്തിയായ മാധ്യമങ്ങളും ഇടയ ലേഖനങ്ങളും പിന്നെ ലൈംഗികത എന്നുള്ള പാപം വിറ്റുള്ള വരുമാനവും; അങ്ങനെ എത്രയെത്ര തലമുറകളെ ഇവര്‍ അറിവിന്‍റെ മുന്നേറ്റത്തെ ഇരുട്ടാക്കിയിരിക്കുന്നു.
Unterstütze Ihre Aussagen grösstenteils. Nur ist ironisch, dass Sie in einem Artikel über sexuelle Aufklärung selber fehlerhafte Aussagen treffen. Bsp: HIV, Aids würden durch homosexuelle Erfahrungen entstehen. Dies ist natürlich falsch und die Auswirkung von zu wenigem bzw. falschem Wissen haben Sie ja selbst in ihrem Artikel genügend erklärt. Deshalb sollte man solche falschen Aussagen vermeiden oder zumindest präzisieren.Sowie sie es geschrieben haben, führt es zu vielen falschen Missverständnissen. Kein Wunder,dass viele Malayalees die HIV bzw. Aids Kranke diskriminieren und ausgrenzen. (Auch wenn Ihre Aussage wahr wäre, wäre weder eine Diskriminierung noch eine Ausgrenzung zu rechtfertigen)
ReplyDeleteIhre Aussage, dass das Fehlen von der sexuellen Aufklärung dazuführt, dass die Jugendlichen missbraucht werden teile ich nur bedingt. Die richtige Art von sexuelle Aufklärung ist sicherlich eine wichtige Massnahme, welche den Jugendlichen helfen viele der solchen Missbräuche abzuwehren. Aber ich bezweifle, dass dies alleine reicht. Die Ursache des Problems ist auf der anderen Seite des Missbrauches und dem gilt es zu beheben. Dass nur die sexuelle Aufklärung nicht reicht, zeigt uns die vielen Fälle in den westlichen Länder wo eine sexuelle Aufklärung als Schulfach Pflicht ist.
English translation of the previous comment: Support your statements mostly. Ironically you make in an article on sex education erroneous statements about HIV/ AIDS. You wrote: HIV/AIDS is caused by homosexual experiences. This is obviously wrong. You have yourself elaborately explained the bad effects of insufficient or incorrect knowledge. Therefore, you should be the first one to avoid such false statements, or at least you should have differetiated more precisely.The statement written by you leads to many misunderstandings and wrong assumptions. No wonder so many of you Malayalees discriminate or segregate HIV/AIDS patients.(Even if your statement was true, neither discrimination nor exclusion would be justified)
ReplyDeleteI share your view that the lack of sexual education leads to the abuse of young people,only partially. The right kind of sex education is certainly an important factor that prevent many of the young people from getting sexually abused. But I doubt that this alone is sufficient. The cause of the problem is on the other side of the abuse and should be resolved there by the church. Many cases of abuses in western countries, where sex education is compulsory as a subject, shows that sex education alone is not sufficient.
பெரும்பாலும் உங்கள் அறிக்கைகள் ஆதரவும். நீங்கள் பாலியல் கல்வி தன்னை பிழையான அறிக்கைகளை ஒரு கட்டுரையில் அந்த முரண் மட்டுமே. எடுத்துக்காட்டாக: எச்ஐவி, எய்ட்ஸ் ஓரின அனுபவங்கள் காரணமாக இருக்கலாம் என்று. இது தெளிவாக தவறு உள்ளது மற்றும் மிக சிறிய அல்லது தவறான அறிவு விளைவு நீங்கள் கூட திருப்திகரமாக தனது கட்டுரையில் விளக்கினார் வருகின்றன. எனவே, அத்தகைய தவறான அறிக்கைகளை தவிர்க்க வேண்டும், அல்லது குறைந்த பட்சம் அவர்கள் präzisieren.Sowie அது எழுதப்பட்ட வேண்டும், அது தவறான பல தவறான புரிதல்கள், வரை செல்கிறது. ஆச்சரியமே இல்லை பல மலையாளிகள் எச்ஐவி அல்லது எய்ட்ஸ் மற்றும் பிரிக்கவோ வேறுபடுத்தி. (உங்கள் அறிக்கை உண்மையாக இருந்தால் கூட, பாகுபாடு அல்லது தவிர்ப்பு நியாயப்படுத்தி என்று இல்லை)
ReplyDeleteபாலியல் கல்வி பற்றாக்குறை ஏற்படுகிறது என்று உங்கள் அறிக்கையை இளைஞர்கள் தவறாக என்று, நான் பங்கு குறைவாகவே உள்ளது. பாலியல் கல்வி உரிமை வகையான நிச்சயமாக இளைஞர்கள் போன்ற மீறல்கள் பல போக்கவேண்டும் உதவும் ஒரு முக்கிய நடவடிக்கையாக உள்ளது. ஆனால் நான் தனியாக இந்த போதுமானது என்று சந்தேகிக்கிறேன். பிரச்சனை காரணமாக துஷ்பிரயோகம் மற்ற பக்கத்தில் உள்ளது மற்றும் சரிபடுத்திக்கொள்ளலாம் வேண்டும். மட்டுமே பாலியல் கல்வி போதாது என்று, நாம் பாலியல் கல்வி ஒரு விஷயமாக கட்டாய எங்கே மேற்கு நாடுகளில் பல சந்தர்ப்பங்களில் காட்டுகிறது.
SS: What language is the one in first place you posted herein thread? I agree if someone who does not have HIV the chance is 0%. HIV is transmitted if one person is infected. The reason why HIV is so associated with homosexuality is because it is easier to pass on the infection through anal sex than vaginal intercourse. Roman Catholic priests in the United States are dying from AIDS-related illnesses at a rate four times higher than the general population Read: http://www.actupny.org/YELL/catholicpriests.html
ReplyDeleteIt was german! I just wanted you to differentiate why you said that it is caused by homosexuality! Thanks for doing that! It is a topic where misunderstandings can have fatal consequences. since this is public blog which any random person can read i just needed to set it straight! Glad about your explaination!!
ReplyDelete