Translate

Thursday, December 15, 2011

പാപങ്ങള്‍ കുഴിച്ചു മൂടുന്ന വിശുദ്ധര്‍!

Belgium: SNAP accuses Catholic Church of wanting to buy their silence - Vatican Insider:

'via Blog this'

Blogger's Note:

Click on the above link to read a long story on the desperate attempts by Church authorities to cover up the sins. What is needed is cleansing, not cover up, you unholy criminals!

This comes from a source called: Vatican Insider.

1 comment:

  1. പാപങ്ങള്‍ കുഴിച്ചു മൂടുന്ന വിശുദ്ധ ശയിത്താന്‍റെ ജാരസന്തതികളുടെ പാപത്തിന്‍റെ പ്രതിഫലമാണ്
    നിയമങ്ങളിലൂടെ ഇവര്‍ക്ക് വീട്ടേണ്ടിവരുന്നത്. എത്രയെത്ര വിധവകളുടെ കണ്ണുനീര്‍, രക്ത ചൊരിച്ചുലുകള്‍, 'വ്യപിചാരം, തീവെട്ടി കൊള്ള , രാജ്യങ്ങള്‍ പിടിച്ചെടുക്കല്‍, എന്നിങ്ങനെ സഭ നേടിയ പണം മടക്കി കൊടുത്തേ മതിയാവൂ.

    സ്വര്‍ഗത്തില്‍ കാഹളം ഊതണമെങ്കില്‍ പുരോഹിതനെ എന്നും വിധവകളും കുഞ്ഞുങ്ങളും ഊതികൊണ്ടിരിക്കണം. പണക്കാരനു പണം കൊടുത്താല്‍ സ്വര്‍ഗം, പിന്നെ ഇവര്‍ക്ക് മാറിടം കൈകാലുകള്‍ എല്ലാം വേണം. സ്വന്തം അമ്മയെയും പെങ്ങളെയും സഹോദരരേയും തിരിച്ചറിയാതെ പ്രകൃതി വിരുദ്ധമായ സദാചാരത്തിന്‍റെ വക്താക്കള്‍ക്കു എന്ത് ശിക്ഷ
    കൊടുത്താലും മതിയാവുകയില്ല.

    യേശുവിന്‍റെ വചനങ്ങള്‍ ഇവര്‍ക്ക് പുച്ഛം. വേശ്യകളുടെ പിതാവെന്നു ചരിത്രത്തില്‍ അറിയപ്പെടുന്ന സെര്‍ജിയൂസ് മൂന്നാമന്‍ മാര്‍പാപ്പയാണ്‌ വേദപിതാവ്. മറ്റൊരു മാര്‍പാപ്പയുടെ കൊലയിലൂടെ സിംഹാസനം കയ്യടക്കി കൊട്ടാരത്തില്‍ വെപ്പാട്ടികളെയും പാര്‍പ്പിച്ചു അനേകം തെരുവു കുഞ്ഞുങ്ങളുടെ പിതൃത്വം കൂടിയുണ്ട് ഈ പരിശുദ്ധ പിതാവ് സെര്‍ജിയൂസിനു.

    രണ്ടാം പീയൂസ് മാര്‍പാപ്പയുടെ യുവാക്കള്‍ക്ക് വേണ്ടിയുള്ള ചാക്രിക ലേഖനത്തില്‍ സ്ത്രീകളുമായി വ്യപിചാരം ചെയ്യുവാന്‍ ഉപദേശിക്കുന്നുണ്ട്.
    സ്വയം പാപപരിഹാരം ചെയ്തു മനസ്ഥാപിച്ചാല്‍ മതിയാവും. ഈ പിതാവിനും വ്യപിചാരത്തില്‍ ജാരസന്തതികള്‍ ഉണ്ട്.

    അലക്സാണ്ടര്‍ആറാമന്‍ മാര്‍പാപ്പാ നഗ്നരായ അമ്പതു സ്ത്രീകളുമായി ഡാന്‍സ്‌ ചെയ്തു കാമവികാരം തീര്‍ത്തിരുന്നു. പോരാഞ്ഞു പരസ്യമായി ഏറ്റവും കൂടുതല്‍ സ്ത്രീകളുമായി സംഭോഗം ചെയ്യുന്നവര്‍ക്ക് സമ്മാനങ്ങളും കൊടുത്തിരുന്നു.

    പാപത്തെ കുഴിച്ചു മൂടുന്ന ഈ വിശുദ്ധന്മാര്‍ അങ്ങനെ ചരിത്രം ആവര്‍ത്തിക്കുന്നു. ഇനിയുമുണ്ട്, തിരുസഭാ ചരിത്രം തുടരുന്നു അന്നും ഇന്നും.

    ReplyDelete