ഒരു കരണത്തടിച്ചാല്‍ മറ്റേകരണവും കാണിക്കണമെന്നു ഉപദേശിക്കുന്ന ക്രിസ്തീയ മതമൌലികവാദികളുടെ രണ്ടു കരണത്തും അടിച്ചു വിപ്ലവം സൃഷ്ടിച്ച ധിക്കാരിയായിരുന്നു ആന്റണി .(V.M.Antony)എന്ന കലാകാരന്‍. ദൈവത്തിന്‍റെ ശാപം പുല്ലായി കരുതിജീവിച്ച നിരീശ്വരവാദി ഇനി പുരോഹിതര്‍ക്കെതിരെ ശബ്ദിക്കില്ല. എങ്കിലും ആ കലാകാരനിലെ വിപ്ലവകാരി എന്നും ജനഹൃദയങ്ങളില്‍ ഉണ്ട്.
ഒരു ദൈവത്തിനും തന്നെ ശിക്ഷിക്കുവാന്‍ സാധിക്കുകയില്ലായെന്നും ദൈവം എന്നത് വെറും മിഥ്യായാണെന്നും അദ്ദേഹം വിശ്വസിച്ചു. ലോകാരംഭം മുതല്‍ ബലഹീനനെ ബലവാന്‍ ചൂഷണം ചെയ്യുന്നു. ആ ചൂഷണത്തില്‍ അദ്ദേഹവുംപ്പെട്ടു. ബലഹീനരോടൊപ്പം നില്‍ക്കുന്നവര്‍ക്കും ദുരിതം തന്നെ ഫലം.ഈ കര്‍മ്മധീരന്‍ എന്നും ദുര്‍ബലരോടൊപ്പമായിരുന്നു.
പഞ്ഞം, പട, പേമാരി, കൊടുങ്കാറ്റു എന്നിങ്ങനെ പ്രകൃതി ദുരന്തങ്ങള്‍ കൊണ്ട് കോടാനു കോടി ജനങ്ങളെ പീഡിപ്പിക്കുന്ന ദൈവത്തെ ഈ വിപ്ലവകാരി വിശ്വസിച്ചില്ല. എന്തിനു വിശ്വസിക്കണമെന്നു അദ്ദേഹം ചോദിക്കുന്നു? സത്യം തുറന്നു പറയുവാന്‍ ചങ്കൂറ്റം കാണിക്കുന്ന ഒരു മനുഷ്യനാണ് തന്‍റെ ദൈവം എന്ന് ആന്റണി പറഞ്ഞപ്പോള്‍ കുണ്ടുകുള ത്തിനു കുണ്ടി ചൊറിഞ്ഞു. ബിഷപ്പും കൂട്ടരും പരമാവധി പീഡിപ്പിച്ചിട്ടും അടി പതറിയില്ല. ആ വിപ്ലവകാരിയായ കലാകാരന്‍റെ നാക്ക് അടഞ്ഞില്ല.
തെറ്റു ചെയ്യാതെ കുറ്റക്കാരനായി കോടതി ജീവപര്യന്തം ശിക്ഷിച്ചു. വിപ്ലവകാരിയായ ബരാബാസിനെപ്പോലെ ജനം ഇദ്ദേഹതിനോപ്പമായിരുന്നു. യേശു വിപ്ലവകാരിയായിരുന്നില്ല. സീസറിനു നികുതി കൊടുക്കണ്ടായെന്നു പറഞ്ഞത് ബാരാബാസായിരുന്നു. ജനം അന്ന് ബാരാബാസിനോപ്പമായിരുന്നു. യേശുവിനെ ജനം തള്ളിപ്പറഞ്ഞു. കാരണം യേശു സീസരിനൊപ്പമായിരുന്നു. യേശു ഒരു സാധാരണ പാവം മനുഷ്യനായി ദൈവമല്ലാതെ അദ്ദേഹം കണ്ടു. പല്ലിനു പകരം പല്ല്, തല്ലുന്നവനെ തിരിച്ചു തല്ലുക എന്ന പഴയനിയമത്തിലെ ക്രൂരനായ ദൈവത്തെയായിരുന്നു ഇദ്ദേഹത്തിനു മമത. മറ്റേ കരണം കാണിച്ചു കൊടുക്കുന്നവന്‍ മര്‍ദിതന്‍റെ കൂടെയെന്നാണ് അദ്ദേഹം വിശ്വസിച്ചത്. പീലാത്തോസ് പുരോഹിതര്‍ക്കൊപ്പം അല്ലായിരുന്നു. എന്നാല്‍ ഇവിടെ നീതിന്യായപീഠം പുരോഹിതര്‍ക്കൊപ്പവും. നീതി ന്യായകോടതികള്‍ ഇവരുടെ പണത്തില്‍ മയങ്ങിപ്പോയി. തന്‍റെ കുടുംബം കൊടുംപട്ടിണിയും ദാരിദ്ര്യവും തുടര്‍ന്നപ്പോഴും ആര്‍ക്കും കീഴടങ്ങിയില്ല. എന്നിട്ടും ക്രിസ്തുവിനെ കുന്തംകൊണ്ടു കുത്തി ആറാം തിരുമുറിവ് ഉണ്ടാക്കിയ പുരോഹിതര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്‍റെ യുദ്ധമെന്നും.
ക്രിസ്തുമതത്തോട് എനിക്ക് ഒരാഭിമുഖ്യവുമില്ല. ഞാന്‍ ക്രിസ്ത്യാനിയല്ല. ക്രിസ്തുമതത്തെ പ്രതിലോമപരമായി തന്നെയാണ് ഇപ്പോഴും കാണുന്നത്. ലോകമെങ്ങും ഇന്നു നടക്കുന്ന അതിക്രമങ്ങളില്‍, യുദ്ധങ്ങളില്‍, കടന്നുകയറ്റങ്ങളില്‍ ആ മതത്തിന് നിര്‍ണായക സ്വാധീനമുണ്ട്. ജനവിരുദ്ധമാണത്. കുടുംബത്തില്‍ ആരുടെമേലും ഞാന്‍ എന്റെ നിലപാടുകള്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. അവര്‍ക്കു ഏതു വിശ്വാസവും പുലര്‍ത്താനുളള സ്വാതന്ത്ര്യമുണ്ട്. വേണമെങ്കില്‍ പളളിയില്‍ പോകാം. അതൊക്കെ ഓരോരുത്തരുടെയും സ്വാതന്ത്ര്യം. എന്തായാലും കുടുംബത്തിലാരും ക്രിസ്തുമതത്തോട് വലിയ ആഭിമുഖ്യമൊന്നും കാണിക്കുന്നില്ല. I take the freedom to repeat these words of p.m. antony. The one-sided and most of the time false interpretations by the church of world affairs and even the sriptures has lead a great majority to believe what is not at all true. Still worse, through their own life-style the churchmen teach the believers to adapt a life centred on selfishness and double standards.
ഒരു കരണത്തടിച്ചാല്‍ മറ്റേകരണവും കാണിക്കണമെന്നു ഉപദേശിക്കുന്ന ക്രിസ്തീയ മതമൌലികവാദികളുടെ രണ്ടു കരണത്തും അടിച്ചു വിപ്ലവം സൃഷ്ടിച്ച ധിക്കാരിയായിരുന്നു ആന്റണി .(V.M.Antony)എന്ന കലാകാരന്‍. ദൈവത്തിന്‍റെ ശാപം പുല്ലായി കരുതിജീവിച്ച നിരീശ്വരവാദി ഇനി പുരോഹിതര്‍ക്കെതിരെ ശബ്ദിക്കില്ല. എങ്കിലും ആ കലാകാരനിലെ വിപ്ലവകാരി എന്നും ജനഹൃദയങ്ങളില്‍ ഉണ്ട്.
ReplyDeleteഒരു ദൈവത്തിനും തന്നെ ശിക്ഷിക്കുവാന്‍ സാധിക്കുകയില്ലായെന്നും ദൈവം എന്നത് വെറും മിഥ്യായാണെന്നും അദ്ദേഹം വിശ്വസിച്ചു. ലോകാരംഭം മുതല്‍ ബലഹീനനെ ബലവാന്‍ ചൂഷണം ചെയ്യുന്നു. ആ ചൂഷണത്തില്‍ അദ്ദേഹവുംപ്പെട്ടു. ബലഹീനരോടൊപ്പം നില്‍ക്കുന്നവര്‍ക്കും ദുരിതം തന്നെ ഫലം.ഈ കര്‍മ്മധീരന്‍ എന്നും ദുര്‍ബലരോടൊപ്പമായിരുന്നു.
പഞ്ഞം, പട, പേമാരി, കൊടുങ്കാറ്റു
എന്നിങ്ങനെ പ്രകൃതി ദുരന്തങ്ങള്‍ കൊണ്ട് കോടാനു കോടി ജനങ്ങളെ പീഡിപ്പിക്കുന്ന ദൈവത്തെ ഈ വിപ്ലവകാരി വിശ്വസിച്ചില്ല. എന്തിനു വിശ്വസിക്കണമെന്നു അദ്ദേഹം ചോദിക്കുന്നു? സത്യം തുറന്നു പറയുവാന്‍ ചങ്കൂറ്റം കാണിക്കുന്ന ഒരു മനുഷ്യനാണ് തന്‍റെ ദൈവം എന്ന് ആന്റണി പറഞ്ഞപ്പോള്‍ കുണ്ടുകുള ത്തിനു കുണ്ടി ചൊറിഞ്ഞു. ബിഷപ്പും കൂട്ടരും
പരമാവധി പീഡിപ്പിച്ചിട്ടും അടി പതറിയില്ല. ആ വിപ്ലവകാരിയായ കലാകാരന്‍റെ നാക്ക് അടഞ്ഞില്ല.
തെറ്റു ചെയ്യാതെ കുറ്റക്കാരനായി കോടതി ജീവപര്യന്തം ശിക്ഷിച്ചു. വിപ്ലവകാരിയായ ബരാബാസിനെപ്പോലെ ജനം ഇദ്ദേഹതിനോപ്പമായിരുന്നു. യേശു വിപ്ലവകാരിയായിരുന്നില്ല. സീസറിനു നികുതി കൊടുക്കണ്ടായെന്നു പറഞ്ഞത് ബാരാബാസായിരുന്നു. ജനം അന്ന് ബാരാബാസിനോപ്പമായിരുന്നു. യേശുവിനെ ജനം തള്ളിപ്പറഞ്ഞു. കാരണം യേശു സീസരിനൊപ്പമായിരുന്നു. യേശു ഒരു സാധാരണ പാവം മനുഷ്യനായി ദൈവമല്ലാതെ അദ്ദേഹം കണ്ടു. പല്ലിനു പകരം പല്ല്, തല്ലുന്നവനെ തിരിച്ചു തല്ലുക എന്ന പഴയനിയമത്തിലെ ക്രൂരനായ ദൈവത്തെയായിരുന്നു ഇദ്ദേഹത്തിനു മമത. മറ്റേ കരണം കാണിച്ചു കൊടുക്കുന്നവന്‍ മര്‍ദിതന്‍റെ കൂടെയെന്നാണ് അദ്ദേഹം വിശ്വസിച്ചത്. പീലാത്തോസ് പുരോഹിതര്‍ക്കൊപ്പം അല്ലായിരുന്നു. എന്നാല്‍ ഇവിടെ നീതിന്യായപീഠം പുരോഹിതര്‍ക്കൊപ്പവും. നീതി
ന്യായകോടതികള്‍ ഇവരുടെ പണത്തില്‍ മയങ്ങിപ്പോയി. തന്‍റെ കുടുംബം കൊടുംപട്ടിണിയും ദാരിദ്ര്യവും തുടര്‍ന്നപ്പോഴും ആര്‍ക്കും കീഴടങ്ങിയില്ല. എന്നിട്ടും ക്രിസ്തുവിനെ കുന്തംകൊണ്ടു കുത്തി ആറാം തിരുമുറിവ് ഉണ്ടാക്കിയ പുരോഹിതര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്‍റെ യുദ്ധമെന്നും.
ഞാന്‍ ഈ തെമ്മാടിക്കു നിത്യശാന്തി നെരുന്നില്ല. തെമ്മാടിക്കുഴിയില്‍ വിധിച്ചിരിക്കുന്ന ഇദ്ദേഹത്തിന്‍റെ ആത്മാവിനു ഞാന്‍ എന്തിനു പ്രാര്‍ഥിക്കണം?
ക്രിസ്തുമതത്തോട് എനിക്ക് ഒരാഭിമുഖ്യവുമില്ല. ഞാന്‍ ക്രിസ്ത്യാനിയല്ല. ക്രിസ്തുമതത്തെ പ്രതിലോമപരമായി തന്നെയാണ് ഇപ്പോഴും കാണുന്നത്. ലോകമെങ്ങും ഇന്നു നടക്കുന്ന അതിക്രമങ്ങളില്‍, യുദ്ധങ്ങളില്‍, കടന്നുകയറ്റങ്ങളില്‍ ആ മതത്തിന് നിര്‍ണായക സ്വാധീനമുണ്ട്. ജനവിരുദ്ധമാണത്. കുടുംബത്തില്‍ ആരുടെമേലും ഞാന്‍ എന്റെ നിലപാടുകള്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. അവര്‍ക്കു ഏതു വിശ്വാസവും പുലര്‍ത്താനുളള സ്വാതന്ത്ര്യമുണ്ട്. വേണമെങ്കില്‍ പളളിയില്‍ പോകാം. അതൊക്കെ ഓരോരുത്തരുടെയും സ്വാതന്ത്ര്യം. എന്തായാലും കുടുംബത്തിലാരും ക്രിസ്തുമതത്തോട് വലിയ ആഭിമുഖ്യമൊന്നും കാണിക്കുന്നില്ല.
ReplyDeleteI take the freedom to repeat these words of p.m. antony. The one-sided and most of the time false interpretations by the church of world affairs and even the sriptures has lead a great majority to believe what is not at all true. Still worse, through their own life-style the churchmen teach the believers to adapt a life centred on selfishness and double standards.