അമേരിക്കയിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ മാതാപിതാക്കളുടെ കുറ്റമെന്ന് മാത്രമേ തോന്നിയിട്ടുള്ളൂ. ഏതു പരിഷ്കൃതരാജ്യത്തിലും പരമപ്രദാനം കുഞ്ഞുങ്ങളുടെ ആരോഗ്യമാണ്. നാളത്തെ ലോകം അവരുടെ കൈകളിലാണ്. പരിഷ്കൃതരാജ്യങ്ങളില്‍ വരുമാനം കുറഞ്ഞവര്‍ക്ക് എല്ലാവിധ സംരക്ഷണങ്ങളും ആരോഗ്യ പരിചരണങ്ങളും സൌജന്യമായി സര്‍ക്കാര്‍ നല്‍കും. വരുമാനമുള്ള ഇന്ത്യാക്കാര്‍ പലരും കുഞ്ഞുങ്ങള്‍ക്ക് പണം ചിലവാക്കുന്നതില്‍ പിശുക്കരായിരിക്കും. എന്നും രാവിലെ പാസ്ബുക്ക് എടുത്തു ബാങ്കില്‍ എത്ര പണം വര്‍ദ്ധിച്ചുവെന്നു നോക്കും. ചിലര്‍ ബേബി സിറ്റിംഗ് ലാഭിക്കുവാന്‍ കുഞ്ഞുങ്ങളെ മുറി അടച്ചിട്ടു പോവും. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭഷണം കൊടുക്കാതെ അമേരിക്കന്‍മാവോ ഉള്ളിയോ തീറ്റിവളര്‍ത്തും. മാംസം കഴിക്കാത്ത ഭട്ടതിരികള്‍ പുല്ലും പിള്ളേരെ തീറ്റും. പരിസരം മാലന്യമാകാതെ മലമൂത്ര വിസര്‍ജനത്ത്തിനു ഉപയോഗിക്കുന്ന ദയിപ്പിര്‍ (Diaper) ഒരെണ്ണം രണ്ടും മൂന്നും ദിവസം കുട്ടിയുടെ അരയില്‍ കെട്ടും. ഒരു മുറിക്കകത്ത് മൊത്തം ഏഴും എട്ടും കൂട്ടുകുടുംബങ്ങള്‍ താമസിക്കും. ഈച്ച, എലി, പാറ്റ, മൂട്ട, പിന്നെ അടി വഴക്ക്, കുഞ്ഞുങ്ങളെ മര്‍ദനം ഇതൊക്കെ ധാരാളം. കുഞ്ഞുങ്ങള്‍ രാഷ്ട്രത്തിന്‍റെയും സ്വത്താണ്. ഇത്തരക്കാര്‍ സാമ്പത്തികമായി മെച്ചമുള്ള ഇന്ത്യാക്കാരോട് യാതൊരു സഹതാപവും ഇല്ല. മിഷ്യനറിമാരുടെ മേച്ചില്‍സ്ഥലങ്ങളായ കല്‍കട്ടായിലെയും, എത്തിയോപ്പിയായിലെയും അസ്ഥികൂടങ്ങളായ പിള്ളേരെ നോക്കൂ!!! ആരുണ്ട്, ഇതിനു ഉത്തരം പറയുവാന്‍??? വായനക്കാര്‍ക്ക് ക്രിസ്തുമസ് മംഗളങ്ങള്‍.
Administrator's Note:
ReplyDeleteThis news has nothing to do with the topics we discuss in this Blog, but this is felt to be a matter of concern for every Indian.
അമേരിക്കയിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ മാതാപിതാക്കളുടെ കുറ്റമെന്ന് മാത്രമേ തോന്നിയിട്ടുള്ളൂ. ഏതു പരിഷ്കൃതരാജ്യത്തിലും പരമപ്രദാനം കുഞ്ഞുങ്ങളുടെ
ReplyDeleteആരോഗ്യമാണ്. നാളത്തെ ലോകം അവരുടെ കൈകളിലാണ്. പരിഷ്കൃതരാജ്യങ്ങളില്‍ വരുമാനം കുറഞ്ഞവര്‍ക്ക് എല്ലാവിധ സംരക്ഷണങ്ങളും ആരോഗ്യ പരിചരണങ്ങളും സൌജന്യമായി സര്‍ക്കാര്‍ നല്‍കും. വരുമാനമുള്ള ഇന്ത്യാക്കാര്‍ പലരും കുഞ്ഞുങ്ങള്‍ക്ക് പണം ചിലവാക്കുന്നതില്‍ പിശുക്കരായിരിക്കും.
എന്നും രാവിലെ പാസ്ബുക്ക് എടുത്തു ബാങ്കില്‍ എത്ര പണം വര്‍ദ്ധിച്ചുവെന്നു നോക്കും. ചിലര്‍ ബേബി സിറ്റിംഗ് ലാഭിക്കുവാന്‍ കുഞ്ഞുങ്ങളെ മുറി അടച്ചിട്ടു പോവും. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭഷണം കൊടുക്കാതെ അമേരിക്കന്‍മാവോ ഉള്ളിയോ തീറ്റിവളര്‍ത്തും. മാംസം കഴിക്കാത്ത ഭട്ടതിരികള്‍ പുല്ലും പിള്ളേരെ തീറ്റും. പരിസരം മാലന്യമാകാതെ മലമൂത്ര വിസര്‍ജനത്ത്തിനു ഉപയോഗിക്കുന്ന ദയിപ്പിര്‍ (Diaper) ഒരെണ്ണം രണ്ടും മൂന്നും ദിവസം കുട്ടിയുടെ അരയില്‍ കെട്ടും. ഒരു മുറിക്കകത്ത് മൊത്തം ഏഴും എട്ടും കൂട്ടുകുടുംബങ്ങള്‍ താമസിക്കും. ഈച്ച, എലി, പാറ്റ, മൂട്ട, പിന്നെ അടി വഴക്ക്, കുഞ്ഞുങ്ങളെ മര്‍ദനം ഇതൊക്കെ ധാരാളം. കുഞ്ഞുങ്ങള്‍ രാഷ്ട്രത്തിന്‍റെയും സ്വത്താണ്. ഇത്തരക്കാര്‍ സാമ്പത്തികമായി
മെച്ചമുള്ള ഇന്ത്യാക്കാരോട് യാതൊരു സഹതാപവും ഇല്ല. മിഷ്യനറിമാരുടെ മേച്ചില്‍സ്ഥലങ്ങളായ കല്‍കട്ടായിലെയും, എത്തിയോപ്പിയായിലെയും അസ്ഥികൂടങ്ങളായ പിള്ളേരെ നോക്കൂ!!! ആരുണ്ട്, ഇതിനു ഉത്തരം പറയുവാന്‍??? വായനക്കാര്‍ക്ക് ക്രിസ്തുമസ് മംഗളങ്ങള്‍.