യുറോപ്പിലും അമേരിക്കയിലുമൊക്കെ സ്വവര്‍ഗ രതിക്കാരെ പിടിച്ചു നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നുണ്ട്. അവിടെ അല്മായര്‍ ശ ക്തിയായി പ്രതികരിക്കും. പണം വാരി എറിഞ്ഞാലോന്നും ആ നാടുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല.
എന്നാല്‍ സീറോമലബാര്‍കാരു വാഴുന്ന മലയാളനാട്ടില്‍ അരമന രഹസ്യം പരമ രഹസ്യം ആയിരിക്കും. അങ്ങാടി പാട്ടൊന്നു ആവുകയില്ല. അഥവാ പുറത്തറിഞ്ഞാല്‍ കോടതികളില്‍ എത്തുന്നതിനുമുമ്പ് ഒതുക്കാനും അറിയാം. ലോകത്തിലെ ഏറ്റവും വലിയ ലൈഗിക വിനോദശാലയാണ് സീറോമലബാര്‍ സഭയെന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല. പണവും സ്വാധീനവുമുണ്ട്, പിന്നെ ഒരു കോടതിയെയും പേടിക്കേണ്ട ആവശ്യം ഇല്ലല്ലോ?
അയര്‍ലണ്ടിലെ കാര്യംതന്നെ എടുക്കാം. സ്വവര്‍ഗരതിക്കാരെ നിയന്ത്രിക്കുവാന്‍ അവിടുത്തെ സഭ പരാജയപ്പെട്ടുവെന്ന് അടുത്തകാലത്ത് അവിടെയുള്ള ഒരു ബിഷപ്പ് തന്നെ സമ്മതിച്ചു.അയര്‍ലണ്ടില്‍ പല ബിഷപ്പുമാരും അച്ചന്മാരും മദ്യ ലഹരിയിലാണ് പിള്ളേരെ ദുരുപയോഗം ചെയ്യുന്നത്. അടുത്ത കാലത്തായി ഏകദേശം ഇരുപത്തിയാറു പുരോഹിതര്‍ സ്വവര്‍ഗ രതികളില്‍ കുറ്റാരോപിതരായിട്ടുണ്ട്. Father Eugene Greene, ഇരുപതു വര്‍ഷങ്ങള്‍ കൊണ്ട് ഇരുപത്തിയാറു കുട്ടികളെ രതി ക്രിയകള്‍ ചെയ്തതിനു 1999 ല്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ ജയില്‍ ശിക്ഷ കിട്ടി. റാഫോ രൂപതയിലെ മെത്രാനായ ബോയെസ് പറഞ്ഞത് പലപ്പോഴും പുരോഹിതര്‍ രൂപതയെ തെറ്റിധരിപ്പിക്കുന്നതുമൂലം നടപടികള്‍ എടുക്കുവാനോ, ശരിയായ അന്വേഷണങ്ങള്‍ നടത്തുവാനോ ഇരയായവരെ സ്വാന്തനിപ്പിക്കുവാനോ സാധിച്ചിട്ടില്ല. നല്ല കായികബലവും വിവേകമുള്ള അല്മെനികളുടെ മേല്‍നോട്ടവും ഇനി കുഞ്ഞുങ്ങളുടെ രക്ഷക്കായി ഉണ്ടായിരിക്കും. രതി ക്രീടകള്‍ക്ക് വിധേയരായ കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ അനേഷിച്ചു പുരോഹിതര്‍ക്കെതിരെ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് ബിഷപ്പ് പറഞ്ഞു.
ആലഞ്ചേരിപിതാവ് ഇങ്ങനെ ഒരു തീരുമാനും എടുത്താല്‍ പിന്നെ തിരുമേനിയുടെ തൊപ്പി മാര്‍പാപ്പയുടെ തലയില്‍ ഇരിക്കും.
യുറോപ്പിലും അമേരിക്കയിലുമൊക്കെ സ്വവര്‍ഗ രതിക്കാരെ പിടിച്ചു നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നുണ്ട്. അവിടെ അല്മായര്‍ ശ ക്തിയായി പ്രതികരിക്കും. പണം വാരി എറിഞ്ഞാലോന്നും ആ നാടുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല.
ReplyDeleteഎന്നാല്‍ സീറോമലബാര്‍കാരു വാഴുന്ന മലയാളനാട്ടില്‍ അരമന രഹസ്യം പരമ രഹസ്യം
ആയിരിക്കും. അങ്ങാടി പാട്ടൊന്നു ആവുകയില്ല. അഥവാ പുറത്തറിഞ്ഞാല്‍ കോടതികളില്‍ എത്തുന്നതിനുമുമ്പ് ഒതുക്കാനും അറിയാം. ലോകത്തിലെ ഏറ്റവും വലിയ ലൈഗിക വിനോദശാലയാണ് സീറോമലബാര്‍ സഭയെന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല. പണവും സ്വാധീനവുമുണ്ട്, പിന്നെ ഒരു കോടതിയെയും പേടിക്കേണ്ട ആവശ്യം ഇല്ലല്ലോ?
അയര്‍ലണ്ടിലെ കാര്യംതന്നെ എടുക്കാം. സ്വവര്‍ഗരതിക്കാരെ നിയന്ത്രിക്കുവാന്‍ അവിടുത്തെ സഭ പരാജയപ്പെട്ടുവെന്ന് അടുത്തകാലത്ത് അവിടെയുള്ള ഒരു ബിഷപ്പ് തന്നെ സമ്മതിച്ചു.അയര്‍ലണ്ടില്‍ പല ബിഷപ്പുമാരും അച്ചന്മാരും മദ്യ ലഹരിയിലാണ് പിള്ളേരെ ദുരുപയോഗം ചെയ്യുന്നത്. അടുത്ത കാലത്തായി ഏകദേശം ഇരുപത്തിയാറു പുരോഹിതര്‍ സ്വവര്‍ഗ രതികളില്‍ കുറ്റാരോപിതരായിട്ടുണ്ട്.
Father Eugene Greene, ഇരുപതു വര്‍ഷങ്ങള്‍ കൊണ്ട് ഇരുപത്തിയാറു കുട്ടികളെ രതി ക്രിയകള്‍ ചെയ്തതിനു 1999 ല്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ ജയില്‍ ശിക്ഷ കിട്ടി. റാഫോ രൂപതയിലെ മെത്രാനായ ബോയെസ് പറഞ്ഞത് പലപ്പോഴും പുരോഹിതര്‍ രൂപതയെ തെറ്റിധരിപ്പിക്കുന്നതുമൂലം നടപടികള്‍ എടുക്കുവാനോ, ശരിയായ അന്വേഷണങ്ങള്‍ നടത്തുവാനോ ഇരയായവരെ സ്വാന്തനിപ്പിക്കുവാനോ സാധിച്ചിട്ടില്ല. നല്ല കായികബലവും വിവേകമുള്ള അല്മെനികളുടെ മേല്‍നോട്ടവും ഇനി കുഞ്ഞുങ്ങളുടെ രക്ഷക്കായി ഉണ്ടായിരിക്കും. രതി ക്രീടകള്‍ക്ക് വിധേയരായ കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ അനേഷിച്ചു പുരോഹിതര്‍ക്കെതിരെ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് ബിഷപ്പ് പറഞ്ഞു.
ആലഞ്ചേരിപിതാവ് ഇങ്ങനെ ഒരു തീരുമാനും എടുത്താല്‍ പിന്നെ തിരുമേനിയുടെ തൊപ്പി മാര്‍പാപ്പയുടെ തലയില്‍ ഇരിക്കും.