"ഒക്കേക്കുമുള്ളിലെന്തെന്നറിഞ്ഞീടുവാന്‍
ഒക്കുന്നിടത്താണു ഞങ്ങളെന്നും
ദാരിദ്ര്യചൈതന്യമുള്‍ക്കൊണ്ടു ജീവിച്ച
ഞങ്ങളെ ക്രൂശിച്ചോര്‍ തന്നെയാണീ
ഞങ്ങടെ പേരിലാര്‍ഭാടവും ധൂര്‍ത്തുമായ്
പൊന്‍മുടി നല്കി വാഴ്ത്തുന്നതെന്നും
നിങ്ങള്‍ മറന്നാലുമാവില്ല ഞങ്ങള്‍ക്കു
നിങ്ങള്‍ വസിക്കുമാ ഭൂ മറക്കാന്‍ .
ഒക്കുന്നിടത്താണു ഞങ്ങളെന്നും
ദാരിദ്ര്യചൈതന്യമുള്‍ക്കൊണ്ടു ജീവിച്ച
ഞങ്ങളെ ക്രൂശിച്ചോര്‍ തന്നെയാണീ
ഞങ്ങടെ പേരിലാര്‍ഭാടവും ധൂര്‍ത്തുമായ്
പൊന്‍മുടി നല്കി വാഴ്ത്തുന്നതെന്നും
നിങ്ങള്‍ മറന്നാലുമാവില്ല ഞങ്ങള്‍ക്കു
നിങ്ങള്‍ വസിക്കുമാ ഭൂ മറക്കാന്‍ .
ഭൂവിലൂര്‍ജക്ഷാമമുണ്ടു, പെട്രോളിയം
ധൂര്‍ത്തടിച്ചുള്ള തീര്‍ഥാടനങ്ങള്‍
ദൈവം പൊറുക്കുകയി, ല്ലറിവില്ലാത്ത
പാവങ്ങള്‍ക്കായറിവേകിടേണ്ടോര്‍
ചൂഷണവും കൂടിയാണെങ്കിലെങ്ങനെ
ദൈവരാജ്യം ഭൂവിലെത്തു? മോര്‍ക്കൂ!
ധൂര്‍ത്തടിച്ചുള്ള തീര്‍ഥാടനങ്ങള്‍
ദൈവം പൊറുക്കുകയി, ല്ലറിവില്ലാത്ത
പാവങ്ങള്‍ക്കായറിവേകിടേണ്ടോര്‍
ചൂഷണവും കൂടിയാണെങ്കിലെങ്ങനെ
ദൈവരാജ്യം ഭൂവിലെത്തു? മോര്‍ക്കൂ!
അങ്ങേ മലയിലെ കാടു വെട്ടിത്തെളി-
ച്ചിങ്ങേ മലയിലാം ദൈവമെന്നും
ഇങ്ങെങ്ങുമില്ലില്ല ദൈവമെന്നും ചൊന്നു
തങ്ങളില്‍ പോരടിക്കുന്ന ലോകം
ഞങ്ങള്‍ക്കു രക്ഷിക്കുവാന്‍ മോഹ, മെങ്കിലും
നിങ്ങള്‍ക്കേ ഭൂരക്ഷ സാധ്യമാവൂ."
ച്ചിങ്ങേ മലയിലാം ദൈവമെന്നും
ഇങ്ങെങ്ങുമില്ലില്ല ദൈവമെന്നും ചൊന്നു
തങ്ങളില്‍ പോരടിക്കുന്ന ലോകം
ഞങ്ങള്‍ക്കു രക്ഷിക്കുവാന്‍ മോഹ, മെങ്കിലും
നിങ്ങള്‍ക്കേ ഭൂരക്ഷ സാധ്യമാവൂ."
This comment has been removed by the author.
ReplyDeleteA beautiful poem in supple language prengant with meaning.
ReplyDelete