Translate

Tuesday, December 13, 2011

തലോര്‍ നിരാഹാരം – UCA ന്യൂസ്‌

Priest ends parish dispute fast - ucanews.com:

"A Catholic priest on indefinite hunger strike over a Church dispute said today he ended his protest on Saturday after the head of the Syro-Malabar Church offered assurances the matter would be resolved in two months."

'via Blog this'


Blogger’s Note:

Don’t miss the conclusion which reads as:

However, the archdiocese issued a pastoral letter that was read in all its parishes yesterday saying the priest’s protest was illegal and against canon law.

1 comment:

  1. തൃശൂര്‍പോലുള്ള വലിയ ഒരു രൂപതയ്ക്ക് ബുദ്ധിയില്ലാത്ത ഒരു ബിഷപ്പിനെ എങ്ങനെ ലഭിച്ചു? കാനോന്‍ നിയമം കൂടാതെ ഈ നാട്ടിലും നിയമം ഉണ്ട്. ഇന്ത്യന്‍ ഭരണഘടനയും ഉണ്ട്. ജനങ്ങള്‍ അനുസരിക്കേണ്ടത്‌ ജനകീയനിയമമാണ്. സാത്താന്‍ ഭരിക്കുന്ന അരമനയില്‍ ദൈവത്തിന്‍റെ നിയമങ്ങള്‍ വരുമ്പോള്‍‍ അനുസരിച്ചു കൊള്ളും. കാനോന്‍ നിയമങ്ങള്‍ കൊണ്ട് ചൈനയില്‍ ചെന്നാല്‍ ബിഷപ്പ് ജയിലില്‍ കിടക്കും.സീറോ മലബാര്‍ സഭയുടെ കീഴിലുള്ളത്‌ എക്കാലവും ലോകത്തില്‍ എന്തുതരം തോന്ന്യാസം കാണിക്കുന്നു രൂപതകള്‍ ആണ്.

    അധികാരം അധികകാലം കാണുമെന്നു തോന്നുന്നില്ല. ക്രിസ്ത്യന്‍ രാജ്യങ്ങളൊന്നും ഇവരുടെ കൂദാ
    ശകള്‍ക്ക് ഒരു വിലയും കല്‍പ്പിച്ചിട്ടില്ല. കല്യാണം മിക്കതും രജിസ്റ്റര്‍കച്ചേരിയില്‍.പുരോഹിതന്‍റെ വരുമാനം കുറഞ്ഞുകൊണ്ട് ഇരിക്കുന്നു. ആണ്ട്രൂസ് മല്പ്പാന്‍റെ തൊപ്പി ഇന്നത്തെ മുതുക്കന്മാരുടെ കാലം കഴിയുമ്പോള്‍ മിക്കവാറും തെറിക്കും.
    വിനയവും സ്നേഹവും ഒക്കെ ആട്ടിന്‍കൂട്ടത്തോട് കാണിച്ചാല്‍ കുറച്ചു കാലം കൂടി പിടിച്ചു നില്‍ക്കാം.

    കള്ള കൊള്ളക്കരായ ഈ ബിഷപ്പിനെയും കൂട്ടരെയും കൈകാര്യം ചെയ്യുവാന്‍ വടക്കേഇന്ത്യയിലെ വര്‍ഗീയ വാദികളുടെ നാട്ടിലേക്ക് പറഞ്ഞുവിടുക. എലിവാണംപോലെ അവര്‍ വാത്തിക്കാനിലേക്ക് തൊടുത്തുവിട്ടുകൊള്ളും. തൃശൂര്‍കാര്‍ അനേകര്‍ സ്വാമിയച്ചനെപ്പോലെ നിഷ്കളങ്കരായതുകൊണ്ട് ഈ കപടതിരുമേനിയും കൂട്ടരും പിടിച്ചു നില്‍ക്കുന്നു. നാറ്റം പിടിച്ച കൈവിരലിലെ മോതിരം ചീമുട്ടയെക്കാള്‍ ദുര്‍ഗന്ധമുള്ളതാണ്.അവിടെ പള്ളികള്‍ മുഴുവന്‍ മൊത്തം ചാണകംതളിച്ചു ഒരു ശുദ്ധികരണം തീര്‍ച്ചയായും ആവശ്യമാണ്.

    സ്വാമിയച്ചനെപ്പോലെയുള്ള അച്ചന്മാരുടെ ലോകമായിരുന്നുവെങ്കില്‍ ഇവിടെ ക്രിസ്തുമതത്തിന് ഒരു നവീകരണം ഉണ്ടായേനെ. രൂപതയില്‍ ഇടയലേഖനമെന്ന പേരില്‍ ‍വിഷവായു അടിച്ചു കേറ്റാതെ ഈ മണ്ടന്‍ മേത്രാനോട് സ്ഥാനത്യാഗം ചെയ്യുവാന്‍ പറയുക. അയാളുടെ മതം christianity അല്ല പിന്നെയോ Chri satanity എന്ന് പേര് മാറ്റുവാന്‍ പറയുക. യേശുവിനെപ്പോലെ ജീവിക്കുന്ന ആ സ്വമിയച്ചന്‍റെ ശാപം ഏല്‍ക്കാതെ അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ എന്നാണോ ആ സാത്താന്‍ ബിഷപ്പ് മാപ്പുപറഞ്ഞു കീഴടങ്ങുന്നത്. അയാളുടെ വടിയില്‍ കൊത്തിയിരിക്കുന്നത് വെളിപാടിലെ വേശ്യയും നരകത്തിന്‍റെ നമ്പര്‍ ൬൬൬ ഉം ആണ്.

    ReplyDelete