Translate

Thursday, December 1, 2011

പാതിരിമാരെ, നിങ്ങളുടെ നല്ല കാലം കഴിഞ്ഞു എന്നറിയുക!

Pa. Cardinal Testifies in Rape, Endangerment Case - ABC News:

'via Blog this'

Blogger's Comments:

Clergy the world over thought it will go on for ever and they would never get caught.  Exactly like what the Catholic priests in Kerala think today.  Times have changed.  The feeling of security the priests in the west enjoyed for  centuries is only a memory now.  Now it is time for Nemesis to act.


മലയാളീ കത്തനാന്മാരെ,ഓര്‍ക്കുക – "ഇന്ന് ഞാന്‍ നാളെ നീ" 


1 comment:

  1. കഴിഞ്ഞ ഏറെമാസങ്ങളായി യുറോപ്പിലും അമേരിക്കയിലും വൈദികരുടെ ബാലപീഡനങ്ങളും സ്ത്രീ പീഡനങ്ങളും പ്രധാന വാര്‍ത്തകളില്‍ ഒന്നായി കഴിഞ്ഞു. മുന്‍കാലങ്ങളില്‍ പള്ളിമതിലിനുള്ളില്‍ എന്തൊക്കെ സംഭവിച്ചാലും സഭ ആരുമറിയാതെ അത് തേച്ചുമായിച്ചു കളയുമായിരുന്നു. എന്നാല്‍ ഇന്ന് വിരുതന്മാരായ വൈദികര്‍ എല്ലാംതന്നെ പൊതുജനങ്ങളുടെ നോട്ടപുള്ളികളായി തീര്‍ന്നു. നാളിതുവരെ നൂറുകണക്കിന് വൈദികര്‍ മലയാളനാട്ടില്‍ ലൈഗികകുറ്റവാളികളായിട്ടും ഒരു പത്രവും പത്രവാര്‍ത്തയാക്കുന്നില്ല. പത്രങ്ങള്‍ക്കെല്ലാം മെത്രാന്‍മാഫിയയെ പേടിയാണ്. അതുകൊണ്ട് നിര്‍ഭയം വാര്‍ത്തകള്‍ ഒന്നും പ്രസിദ്ധീകരിക്കുവാന്‍ സാധിക്കുകയില്ല. ഇന്ന് ‍ സീറോമലബാര്‍വൈദികരുടെ ഇടയില്‍ എയ്ഡ്സ് രോഗം മാരകമായി പടര്‍ന്നു പിടിക്കുന്നുവെന്നു അറിയുന്നു. അങ്ങനെയെങ്കില്‍ അധികം താമസിയാതെ ഇവിടെയുള്ള പള്ളികളില്‍ വൈദികക്ഷാമം രൂക്ഷമായി അനുഭവപ്പെടും. സഭ അതിനുള്ള മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ പള്ളികളൊക്കെ അനാഥാലയങ്ങള്‍ ആക്കേണ്ടിവരും. വൈദികരുമായി അടുക്കുമ്പോള്‍ സ്ത്രീജനങ്ങളും ബാലകൌമാരപ്രായക്കാരും സൂക്ഷിക്കുക. ലൈംഗിക ഇടപെടലോടെ ഈ രോഗം ആര്‍ക്കും വന്നുകൂടാം. വൈദികര്‍ പ്രത്യേകിച്ചു വിയര്‍പ്പുള്ള വേനല്‍ കാലങ്ങളില്‍ ഉമ്മ വെയ്ക്കുവാന്‍ വന്നാല്‍ രക്ഷപ്പെട്ടുകൊള്ളണം. സ്നേഹഭാവത്തില്‍ കൈകളില്‍ പിടിക്കുവാനും പുറത്ത് തലോടുവാനുമൊക്കെവരും. മാതാപിതാക്കളും മക്കളെ വൈദികപീഡനങ്ങളെ പറഞ്ഞു മനസ്സിലാക്കണം. ചെറുപ്പകാലങ്ങളില്‍ ഒരു വൈദികനെ ഓര്‍മ്മിക്കുന്നു. കുപ്പായത്തിന്‍റെ രണ്ടു വശത്തും പോക്കറ്റ്നിറയെ മുട്ടായികള്‍ നിറച്ചു പെണ്‍കുട്ടികളില്‍ നിന്നു മുട്ടായി
    എടുത്തുകൊള്ളാന്‍ പറയും. ഇന്നത്തെ പോലെയല്ല അന്ന് വൈദികരെ ദൈവതുല്ല്യമായിട്ടാണ് പൊതുജനം കരുതുന്നത്. ഒരു ദിവസം ഒരു ഈഴവസ്ത്രീ അച്ചനോട് വഴക്കുമായി വന്നു. പലപ്പോഴും അച്ചന്‍ അടിവസ്ത്രം ഇടാതെയാണ് പിള്ളേരെകൊണ്ട് മുട്ടായി പോക്കറ്റിനുള്ളില്‍ നിന്നു എടുപ്പിക്കുന്നതെന്നും സംസാരമുണ്ടായിരുന്നു. പിന്നെ കാഞ്ഞിരപള്ളില്‍ ഒരു താടിക്കാരന്‍ അച്ചന്‍ ഉണ്ടായിരുന്നു. അയാള്‍ മോണ്‍സിഞ്ഞോറും വലിയ പണക്കാരന്‍കുടുംബത്തിലെ അംഗവും അനേക പദവികളും ഉണ്ടായിരുന്ന ഒരു ദുര്‍വൃദ്ധനായ വൈദികന്‍. അയാളെ പിതാവെന്നായിരുന്നു വിളിച്ചിരുന്നത്. എസ്ബി കോളേജില്‍ മോണ്‍സിഞ്ഞോര്‍പേരില്‍ ഒരു കെട്ടിടം ഉണ്ട്. വൃദ്ധനായിരുന്നുവെങ്കിലും കയ്യിരുപ്പു മോശമായിരുന്നു. വെന്തിങ്ങാ മാത്രമേ അയാളുടെ നിയമം അനുസരിച്ചു ധരിക്കുവാന്‍ പാടുള്ളൂ. വെന്തിങ്ങാ ഇട്ടിട്ടുണ്ടോ എന്ന് എല്ലാവരുടെയും കഴുത്തിലും പെണ്‍പിള്ളേര്‍ ആണെങ്കില്‍ മാറിടത്തിലും പരിശോധിക്കും. ഇല്ലായെങ്കില്‍ അയാള്‍ ആരെയും മൃഗീയമായി ഉപദ്രവിക്കുമായിരുന്നു. ഇങ്ങനെയെല്ലാം അടവുമായി വരുന്ന വൈദികരെ സൂക്ഷിക്കണമെന്ന് ഞാന്‍ മാതാപിതാക്കളെ ഓര്‍മ്മപ്പെടുത്തിയെന്നെയുള്ളൂ. എന്തെങ്കിലും വൈദികപീഡനരോഗം നിങ്ങളുടെ മക്കള്‍ അനുഭവിക്കേണ്ടിവന്നാല്‍ പിന്നെ ദുഖിച്ചിട്ട്‌ കാര്യമില്ല. ചിക്കാഗോയിലും കാലിഫോര്‍ണിയായിലും അടുത്ത നാളുകളില്‍ ലൈഗികപീഡനത്തിനു കര്‍ദ്ദിനാള്‍വരെ ‍ കുറ്റവാളികളായതായി ബിബിസിയും ന്യുയോര്‍ക്ക്‌ ടൈംസ് ഒക്കെ റിപ്പോര്‍ട്ട്ചെയ്യുന്നു. ആഗോള വ്യാപകമായ ഒരു പകര്‍ച്ചവ്യാധിയാണ് വൈദികബാലസ്ത്രീപീഡനം. സഭയെ ഭയപ്പെടാതെ നിയമവും പോലീസും പൊതുജനങ്ങളും ശക്തമായി പ്രതികരിച്ചാല്‍ ഈ രോഗത്തിനു പരിഹാരം കാണുവാന്‍ സാധിക്കും.

    ReplyDelete